SCTIMST Recruitment 2023 Apply Now

ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി തിരുവനന്തപുരം, കുക്ക് ഒഴിവിലേക്ക് താൽകാലിക നിയമനം നടത്തുന്നു ജോലി ഒഴിവ്: 4

യോഗ്യത വിവരങ്ങൾ

  • പത്താം ക്ലാസ് 2. സർട്ടിഫിക്കറ്റ് കോഴ്സ് കുക്കിംഗ് / കാറ്ററിംഗ് പരിചയം: 2 വർഷം
  • പ്രായപരിധി: 30 വയസ്സ്
  • ശമ്പളം: 19,000 രൂപ
This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

ഇന്റർവ്യൂ തിയതി:

സെപ്റ്റംബർ 25 സ്ഥലം : അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രായം, യോഗ്യത, പരിചയം തുടങ്ങിയവ തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെലക്ഷന് ഹാജരാകാവുന്നതാണ്.  നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here

Apply Latest Jobs : Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *