SBI SPO Jobs Apply Now

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. 33 ഒഴിവുണ്ട്. കരാർ നിയമനവും സ്ഥിരനിയമനവുമുണ്ട് മുംബൈയിലും ഹൈദരാബാദിലുമായിരിക്കും നിയമനം.

ഡെപ്യൂട്ടി മാനേജർ:

  • ഒഴിവ്-18,
  • ശമ്പളം: 64,820-93,960 രൂപ,
  • യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിഇ/ബിടെക്, സിഐഎസ്എ, നാലു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായം: 25-45 വയസ്സ്.

മറ്റ് തസ്തികകളും ഒഴിവുള്ള ജനറൽ മാനേജർ-1, അസിസ്റ്റ ന്റ്റ് വൈസ് പ്രസിഡൻ്റ് -14

തിരഞ്ഞെടുപ്പ്: അഭിമുഖം നടത്തിയായിരിക്കും തിരഞ്ഞെടുക്കുന്നത്

അപേക്ഷാഫീസ്: എസ്‌സി,എസ്ട‌ി വിഭാഗക്കാർക്കും ഭിന്ന ശേഷിക്കാർക്കും ഫീസില്ല. മറ്റു ള്ളവർ 750 രൂപ ഓൺലൈനാ യി അടയ്ക്കണം.

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാനതീ യതി: ജൂലായ് 31.വിശദവിവര ങ്ങൾക്കും അപേക്ഷിക്കുന്നതിനും https://sbi.co.in/web/careers/current-openings എന്ന വെബ്സൈറ്റ് സന്ദർശിക്കുക

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *