Sahitya Academy Job Recruitment 2024 Apply Now

നാഷണൽ സാഹിത്യ അക്കാദമിയിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേന്ദ്ര സാഹിത്യ അക്കാദമിയിൽ സ്ഥിര ജോലി ഇപ്പോള്‍ മൾട്ടി ടാസ്കിങ്ങ് സ്റ്റാഫ്, ജൂനിയർ ക്ലർക്, റിസപ്ഷനിസ്റ്റ് കം-ടെലിഫോൺ ഓപ്പറേറ്റർ, സെയിൽസ് -കം എക്സിബിഷൻ അസിസ്റ്റന്റ് and ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

ഒഴിവുകൾ
▪️പബ്ലിക്കേഷൻ അസിസ്റ്റന്റ് 01
▪️സെയിൽസ് -കം എക്സിബിഷൻ അസിസ്റ്റന്റ് 02
▪️ടെക്നിക്കൽ അസിസ്റ്റന്റ് 01
▪️പ്രൂഫ് റീഡർ കം ജനറൽ അസിസ്റ്റന്റ് 01
▪️റിസപ്ഷനിസ്റ്റ് കം-ടെലിഫോൺ ഓപ്പറേറ്റർ 01
▪️ജൂനിയർ ക്ലർക് 02
▪️മൾട്ടി ടാസ്കിങ്ങ് സ്റ്റാഫ് 02

പ്രായ പരിധി
▪️പബ്ലിക്കേഷൻ അസിസ്റ്റന്റ് 35 വയസ്സ്
▪️സെയിൽസ് കം എക്സിബിഷൻ അസിസ്റ്റന്റ് 40 വയസ്സ്
▪️ടെക്നിക്കൽ അസിസ്റ്റന്റ് 35 വയസ്സ്
▪️പ്രൂഫ് റീഡർ കം ജനറൽ അസിസ്റ്റന്റ് 30 വയസ്സ്
▪️ജൂനിയർ ക്ലർക് 30 വയസ്സ്
▪️റിസപ്ഷനിസ്റ്റ് കം-ടെലിഫോൺ ഓപ്പറേറ്റർ 30 വയസ്സ്
▪️മൾട്ടി ടാസ്കിങ്ങ് സ്റ്റാഫ് 30 വയസ്സ്
പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

വിദ്യാഭ്യാസ യോഗ്യത
▪️ജൂനിയർ ക്ലർക് 12-ാം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ 30 wpm വേഗത ഇൻ ഹിന്ദി.
കമ്പ്യൂട്ടർ ആപ്ലിക്കേഷനെക്കുറിച്ചുള്ള അറിവ്.

▪️മൾട്ടി ടാസ്കിങ്ങ് സ്റ്റാഫ് അംഗീകൃത ബോർഡിൽ നിന്നുള്ള പത്താം ക്ലാസ് അല്ലെങ്കിൽ ഐടിഐ തത്തുല്യം
▪️പബ്ലിക്കേഷൻ അസിസ്റ്റന്റ് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം /തത്തുല്യം
പ്രിന്റിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ പ്രിന്റിംഗിൽ അഞ്ച് വർഷത്തെ പ്രവർത്തി പരിചയം
അച്ചടിയുടെയും പുസ്തകത്തിന്റെയും വിവിധ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് ,ഒന്നോ അതിലധികമോ ഭാഷകളിലും സാഹിത്യങ്ങളിലും നല്ല അറിവ് സാഹിത്യ സാമഗ്രികൾ കൈകാര്യം ചെയ്യാനുള്ള കഴിവ്
കമ്പ്യൂട്ടർ ആപ്ലിക്കേഷനെക്കുറിച്ചുള്ള അടിസ്ഥാന അറിവ് എന്നിവ ഉണ്ടായിരിക്കണം

▪️സെയിൽസ് കം എക്സിബിഷൻ അസിസ്റ്റന്റ് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം /തത്തുല്യം
പുസ്തകങ്ങൾ വിൽക്കുന്നതിനെക്കുറിച്ചും ഏറ്റവും പുതിയ വിൽപ്പന രീതികളെക്കുറിച്ചും അറിവ്.
ഗവണ്മെന്റ് പബ്ലിഷിംഗ് ഹൗസിലോ അല്ലെങ്കിൽ ഡിസ്ട്രിബൂഷൻ അജൻസിയിലോ മൂന്നുവർഷത്തെ പ്രവർത്തിപരിചയം.

▪️ടെക്നിക്കൽ അസിസ്റ്റന്റ് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവരാകണം.
പുസ്തക പ്രസിദ്ധീകരണത്തിൽ ഡിപ്ലോമ.
ഒരു പ്രിന്റിംഗ് പ്രസിലോ പ്രസിദ്ധീകരണത്തിലോ 5 വർഷത്തെ പരിചയം . അച്ചടിയുടെയും പുസ്തകത്തിന്റെയും വിവിധ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് ,ഒന്നോ അതിലധികമോ ഇന്ത്യൻ ഭാഷകളെക്കുറിച്ചുള്ള നല്ല അറിവും സാഹിത്യ വസ്തുക്കൾ എഡിറ്റ് ചെയ്യാനുള്ള കഴിവുമുണ്ടായിരിക്കണം
കമ്പ്യൂട്ടർ ആപ്ലിക്കേഷനെക്കുറിച്ചുള്ള അടിസ്ഥാന അറിവുമുണ്ടായിരിക്കണം

▪️പ്രൂഫ് റീഡർ കം ജനറൽ അസിസ്റ്റന്റ് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം /തത്തുല്യം , ഹിന്ദി/ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.
ഹിന്ദി/ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം
ഇംഗ്ലീഷിൽ അല്ലെങ്കിൽ ഹിന്ദിയിൽ പ്രൂഫ് റീഡ് ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം
ഇംഗ്ലീഷ് /ഹിന്ദി ഭാഷയിൽ പ്രാവീണ്യമുള്ളവരാവണം
കമ്പ്യൂട്ടർ അപ്പ്ലിക്കേഷനിൽ അറിവുള്ളവരാവണം
പ്രൂഫ്‌റീഡറായി 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാവണം.

▪️റിസപ്ഷനിസ്റ്റ് കം-ടെലിഫോൺ ഓപ്പറേറ്റർ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവരാകണം
ഇംഗ്ലീഷ് /ഹിന്ദി ഭാഷയിൽ പ്രാവീണ്യമുള്ളവരാവണം.EPABX ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാവണം
വ്യക്തമായ ശബ്ദവും പ്രസന്നമായ പെരുമാറ്റവും

അപേക്ഷിക്കുന്ന രീതി
അപേക്ഷ നൽകാൻ താല്പര്യം ഉള്ളവർക്ക് മുകളിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ പൂർണമായും വായിക്കുന്നതിനോടൊപ്പം താഴെ നൽകിയിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷന്റെ പിഡിഎഫ് പൂർണമായും വായിച്ചു മനസ്സിലാക്കുക അതിനുശേഷം ബന്ധപ്പെട്ട രേഖകൾ സഹിതം തപാൽ മാർഗം ചുവടെ നൽകിയിരിക്കുന്ന ഫോർമാറ്റിൽ അപേക്ഷ നൽകുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഫെബ്രുവരി 4 വരെ അപേക്ഷ നൽകേണ്ട മേൽവിലാസം
“Application for the post of __ /Location Preference ” addressed to the Secretary,
Sahitya Akademi, Rabindra Bhavan, 35 Ferozeshah Road, New Delhi-110001 എന്ന വിലാസത്തിൽ സ്പീഡ്-പോസ്‌റ്റ്/രജിസ്‌റ്റേഡ് തപാൽ മുഖേന 30 ദിവസത്തിനകം അയയ്‌ക്കണം

Application Form : Click Here

Official Notification : Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *