Private Job May 2026 Apply Now

കേരളത്തിലെ സ്വകാര്യമേഖലയിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് വിവിധ ജില്ലകളിലായി ഇപ്പോൾ വന്നിട്ടുള്ള ഏറ്റവും പുതിയ ജോലി ഒഴിവുകൾ

  • സഹായ ജീവനക്കാർ (Entry Level/Support Staff):
    • ​ഹെൽപ്പർ​ഷോറൂം ബോയ്​പാക്കിങ് സ്റ്റാഫ്​സെക്യൂരിറ്റി ഗാർഡ്​ഹെൽപ്പിങ് സ്റ്റാഫ്
  • സാങ്കേതിക/വിദഗ്ധ ജീവനക്കാർ (Skilled Workers):
    • ​ഡ്രൈവർ / പേഴ്സണൽ ഡ്രൈവർ
    • ​വെൽഡർ
    • ​ഇലക്ട്രീഷ്യൻ
    • ​കുക്ക്
    • ​മെക്കാനിക് ട്രെയിനി
    • ​മെഷീൻ ഓപ്പറേറ്റർമാർ (ഡൈ കട്ടിങ്, മൾട്ടി കളർ പ്രിന്റിങ്)
  • ​ടെക്നീഷ്യൻ
  • സെയിൽസ്/ഓഫീസ് സ്റ്റാഫ് (Sales & Office Staff):
    • ​സെയിൽസ്മാൻ / സെയിൽസ് ഗേൾ
    • ​റിസപ്ഷനിസ്റ്റ്
    • ​ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്
    • ​ബില്ലിങ് സ്റ്റാഫ്
    • ​സെയിൽസ് എക്സിക്യൂട്ടീവ്
  • ​കാഷ്യർ
  • പ്രൊഫഷണൽ/സൂപ്പർവൈസറി തസ്തികകൾ (Professional/Supervisory):
    • ​അക്കൗണ്ടന്റ് / സീനിയർ അക്കൗണ്ടന്റ്​ഒപ്റ്റോമെട്രിസ്റ്റ്​ഗ്രാഫിക് ഡിസൈനർ​ഫാഷൻ ഡിസൈനർ​സൈറ്റ് സൂപ്പർവൈസർ​സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്​സേഫ്റ്റി ഓഫീസർ
  • എൻജിനീയറിങ്/സീനിയർ പ്രൊഫഷണൽസ് (Engineering & Senior Roles):
    • ​സൈറ്റ് എൻജിനീയർ​ബോർഡ് റിപ്പയർ എൻജിനീയർ​സോഷ്യൽ മീഡിയ മാനേജർ​ടീം ലീഡർ
  • മാനേജീരിയൽ തസ്തികകൾ (Management/Leadership):
    • ​പ്രോജക്ട് മാനേജർ​സെയിൽസ് മാനേജർ / ഷോറൂം മാനേജർ​സർവീസ് ഹെഡ്​ഏരിയ മാനേജർ / റീജനൽ മാനേജർ​അസിസ്റ്റന്റ് ജനറൽ മാനേജർ​ജനറൽ മാനേജർ

തിരുവനന്തപുരം

  • ​മുത്തൂറ്റ് മെർക്കന്റൈൽ: അസിസ്റ്റന്റ് ജനറൽ മാനേജർ; അക്കൗണ്ടന്റ് (എം.കോം/ബി.കോം, 5-10 വർഷ പരിചയം). പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ബയോഡേറ്റ ഇ-മെയിൽ ചെയ്യുക. Muthoot Mercantile Ltd, HO: Thycaud, Thiruvananthapuram- 695 014; hr@muthootenterprises.com.
  • ​Renenet and Tyche Group of Companies: സെയിൽസ് എക്സിക്യൂട്ടീവ് (പ്ലസ് ടു), ഡെപ്യൂട്ടി/അസിസ്റ്റന്റ് മാനേജർ/ബിസിനസ് ഡവലപ്മെന്റ് മാനേജർ/ടീം ലീഡർ (ബിരുദം), ഏരിയ മാനേജർ/റീജനൽ മാനേജർ (ബിരുദം, ജോലി പരിചയം). റെസ്യൂമെ ഇ-മെയിൽ ചെയ്യുക. Renenet and Tyche Group of Companies, HO: Nanthan-code, Trivandrum; 70129 88689; hr@randt.co.in.
  • ​വിഫൈവ് ഹോംസ്: പ്രോജക്ട് മാനേജർ (ബിടെക്/ ഡിപ്ലോമ, 10 വർഷ പരിചയം), സൈറ്റ് എൻജിനീയർ (ബിടെക്/ ഡിപ്ലോമ, 5 വർഷ പരിചയം), സേഫ്റ്റി ഓഫീസർ (3 വർഷ പരിചയം). റെസ്യൂമെ ഇ-മെയിൽ ചെയ്യുക. Vfive Homes Private Limited, TC 29/2425-1, Al Bayth, Opp. Cotton Hill Pre-Primary School, Vazhuthacaud; 0471-2323533; admin@vfivehomes.com.

കോട്ടയം

  • ​എഡ്ജ് ഒപ്റ്റിക്കൽസ്: ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് ഒഴിവ്. സിവി ഇ-മെയിൽ ചെയ്യുക. Edimannickal Edge Opticals, Edimannickal Tower, MC Road, Changanacherry; 80860 37778; hr@edimannickal.in.

എറണാകുളം

  • ​Kanwood: ഇന്റീരിയർ/കാർപെന്ററി സൈറ്റ് സൂപ്പർവൈസർ, സിവിൽ സൈറ്റ് സൂപ്പർവൈസർ. യോഗ്യത: 5 വർഷ പരിചയം, പ്രായപരിധി: 45. ഉടൻ അപേക്ഷിക്കുക. 75920 00141; info@kanwood.in.
  • ​ഡി2സെർവ് എന്റർപ്രൈസസ്: ഇലക്ട്രോണിക് ആൻഡ് പിസിബി ബോർഡ് റിപ്പയർ എൻജിനീയർ (2 വർഷ പരിചയം), റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്-സ്ത്രീ (ഇംഗ്ലീഷിൽ പ്രാവീണ്യം), ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്-സ്ത്രീ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്. സിവി ഇ-മെയിൽ ചെയ്യുക. D2serve Enterprises Pvt Ltd, Edappally; 87141 11474; info@mydserve.com.
  • ​Yugen: സെയിൽസ് എക്സിക്യൂട്ടീവ് (സ്ത്രീ). റെസ്യൂമെ ഇ-മെയിൽ ചെയ്യുക. Yugen Agro Garden Pvt Ltd, NH 544, Near Bharat Benz, Kottai, Nedumbassery, Aluva; 98468 22345; yugenagrogarden@gmail.com.
  • ​ട്രാവൻകൂർ ഇൻഡസ്ട്രിയൽ സൊല്യൂഷൻസ്: വെൽഡർ, ഇലക്ട്രീഷ്യൻ, അക്കൗണ്ടന്റ്. 2 വർഷ ജോലിപരിചയമുള്ളവർ ഉടൻ ബന്ധപ്പെടുക. Travancore Industrial Solutions, Muvattupuzha; 90747 14441.
  • ​പ്രീമിയം ബ്യൂട്ടിക്: ഫാഷൻ ഡിസൈനർ, സെയിൽസ് ഗേൾ, കാഷ്യർ, ഷോറൂം മാനേജർ, അക്കൗണ്ടന്റ്, സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്, ഹെൽപ്പിങ് സ്റ്റാഫ്, ഡ്രൈവർ, ഷെഫ് തുടങ്ങി വിവിധ തസ്തികകളിൽ ഒഴിവ്. 96339 99933; defab.hr@gmail.com.

തൃശ്ശൂർ

  • ​Manjally ജ്വല്ലറി: സെയിൽസ് ആൻഡ് മാർക്കറ്റിംഗ് (2 വർഷ പരിചയം, ഹിന്ദി, തമിഴ് ഭാഷകളിൽ പ്രാവീണ്യം), അക്കൗണ്ടന്റ് (ജോലി പരിചയം). റെസ്യൂമെ ഇ-മെയിൽ ചെയ്യുക. Manjally Jewellery, Thrissur-680 020; 79026 11991; accountstcr@manjallyjewellery.com.
  • ​എലൈറ്റ് സൂപ്പർമാർക്കറ്റ്: സെയിൽസ് ആൻഡ് ബില്ലിങ് സ്റ്റാഫ്, പേഴ്സണൽ ഡ്രൈവർ, സർവീസ് സ്റ്റാഫ്, സൂപ്പർവൈസർ, പാക്കിങ് സ്റ്റാഫ്, ഐടിഐ മെക്കാനിക് ട്രെയിനി. 81568 06600; hr@elitesupermarket.in.
  • ​Ebenezer Group: ഗ്രാഫിക് ഡിസൈനർ, വിവിധ മെഷീൻ ഓപ്പറേറ്റർമാർ, പ്രിന്റിങ് അസിസ്റ്റന്റ്, ഹെൽപ്പർ. 5 വർഷ ജോലിപരിചയമുള്ളവർ ബയോഡേറ്റ സഹിതം അപേക്ഷിക്കുക. 94474 90991; ebenezergrouphr@gmail.com.

പാലക്കാട്

  • ​ജോസ്കോ ജ്വല്ലേഴ്സ്: സെയിൽസ്മാൻ, റിസപ്ഷനിസ്റ്റ്, ഷോറൂം ബോയ്, സെക്യൂരിറ്റി ഗാർഡ്, കുക്ക്. ബയോഡേറ്റയും ഫോട്ടോയും ഇ-മെയിൽ ചെയ്യുക. Josco Jewellers, English Church Road, Palakkad; 94001 61889; careers@joscogroup.com.

കോഴിക്കോട്

  • ​ടുവീലർ ഡീലർഷിപ്പ്: ജനറൽ മാനേജർ (എംബിഎ), സർവീസ് ഹെഡ് (ബിടെക്/ഡിപ്ലോമ), സെയിൽസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, ടെക്നീഷ്യൻ (ഐടിഐ). സിവി ഇ-മെയിൽ ചെയ്യുക. 92924 79933; hradmin935@gmail.com.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel