Private Job April 2026 Apply Now

കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോൾ വന്നിട്ടുള്ള സ്വകാര്യ മേഖലകളിലെ പ്രധാനപ്പെട്ട ജോലി ഒഴിവുകൾ അതിന്റെ വിശദമായ വിവരങ്ങൾ ചുവടെ

പ്രാഥമിക യോഗ്യതയുള്ളവർക്ക് (Entry Level / Skilled)
  • ​ക്ലീനിങ് സ്റ്റാഫ്
  • ​ബുച്ചർ
  • ​സെയിൽസ് ട്രെയിനി
  • ​ട്രെയിനി ടെക്നീഷ്യൻ
  • ​ഇലക്ട്രിക്കൽ ട്രെയിനി (ITI)
  • ​ഏജന്റ്
  • ​ഫിനാൻഷ്യൽ അഡ്വൈസർ (10th pass)
അടിസ്ഥാന ബിരുദമോ മുൻപരിചയമോ ഉള്ളവർക്ക് (Junior / Staff Level)
  • ​സെയിൽസ്മാൻ / സെയിൽസ് ഗേൾ
  • ​ടെക്നീഷ്യൻ / പി.ഡി.ഐ ടെക്നീഷ്യൻ / ഇവി ടെക്നീഷ്യൻ
  • ​റിസപ്ഷനിസ്റ്റ്
  • ​ലേഡി ഫ്ലോർ സ്റ്റാഫ്
  • ​ഓഫീസ് കമ്പ്യൂട്ടർ സ്റ്റാഫ് / ലേഡി ഓഫീസ് സ്റ്റാഫ്
  • ​ടെലികാളിങ് സ്റ്റാഫ്
  • ​അക്കൗണ്ടിങ് സ്റ്റാഫ് / അക്കൗണ്ടന്റ്
  • ​ഫീൽഡ് ഓഫീസർ / അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ
  • ​സ്പെയർ പാർട്സ് അസിസ്റ്റന്റ്
ബിരുദവും പ്രവൃത്തിപരിചയവും ആവശ്യമുള്ളവർക്ക് (Executive / Supervisory)
  • ​സെയിൽസ് എക്സിക്യൂട്ടീവ് / ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ്
  • ​മാർക്കറ്റിങ് എക്സിക്യൂട്ടീവ്
  • ​കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്
  • ​സി.ആർ.ഇ (സെയിൽസ് ആൻഡ് സർവീസ്)
  • ​അസിസ്റ്റന്റ് സ്റ്റോർ മാനേജർ
ഉയർന്ന ബിരുദവും പ്രവൃത്തിപരിചയവും വേണ്ടവ (Management / Professional)
  • ​അസിസ്റ്റന്റ് മാനേജർ (HR / Branch)
  • ​കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ
  • ​സ്റ്റോർ മാനേജർ
  • ​കാറ്റഗറി മാനേജർ
  • ​ബ്രാഞ്ച് മാനേജർ / മാൾ മാനേജർ
  • ​ഡെപ്യൂട്ടി മാനേജർ – എച്ച്.ആർ
  • ​സീനിയർ മാനേജർ – എച്ച്.ആർ
  • ​ഏരിയ മാനേജർ – ഓപ്പറേഷൻസ്
  • ​കമ്പനി സെക്രട്ടറി (ICSI Member)
തിരുവനന്തപുരം
  • മുത്തൂറ്റ് മെർക്കന്റൈൽ: സീനിയർ മാനേജർ-എച്ച്.ആർ (7 വർഷം പരിചയം), ഡെപ്യൂട്ടി മാനേജർ-എച്ച്.ആർ (5 വർഷം പരിചയം), അസിസ്റ്റന്റ് മാനേജർ-എച്ച്.ആർ (3 വർഷം പരിചയം) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സിവി അയക്കേണ്ട ഇ-മെയിൽ: md@muthootenterprises.com.
പത്തനംതിട്ട
  • മേലേമണ്ണിൽ എം സ്ക്വയർ മാൾ (തിരുവല്ല): റിസപ്ഷനിസ്റ്റ് (5-7 വർഷം പരിചയം, മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ പ്രാവീണ്യം), അക്കൗണ്ടന്റ് (5-7 വർഷം പരിചയം, ടാലി അറിവ്), മാൾ മാനേജർ (എം.ബി.എ, 5-7 വർഷം പരിചയം) എന്നീ ഒഴിവുകൾ. ഇ-മെയിൽ: jibinjose1133@gmail.com.
  • ധനകാര്യ സ്ഥാപനം: ഫിനാൻഷ്യൽ അഡ്വൈസർ തസ്തികയിലേക്ക് പത്താം ക്ലാസ് പാസായ 25-75 വയസ്സുള്ളവരെ ആവശ്യമുണ്ട്. ഫോൺ: 79076 06853.
  • സോളാർ കോൺട്രാക്ടിങ് കമ്പനി: ഓഫീസ് കമ്പ്യൂട്ടർ സ്റ്റാഫ്, അക്കൗണ്ടിങ് സ്റ്റാഫ്, ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ ട്രെയിനി (ഐ.ടി.ഐ). പുരുഷന്മാർക്ക് മുൻഗണന. ഇ-മെയിൽ: sachinenterprisestvm@gmail.com.
എറണാകുളം
  • എ.വി തോമസ് ഗ്രൂപ്പ് കമ്പനീസ്: എക്സിക്യൂട്ടീവ്, ഫീൽഡ് ഓഫീസർ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ തസ്തികകളിൽ ഒഴിവ്. ഫോട്ടോ സഹിതം ബയോഡാറ്റ അയക്കുക. ഇ-മെയിൽ: hr@avtplantations.com.
  • Centreal Bazar: കാറ്റഗറി മാനേജർ (5 വർഷം പരിചയം), ഏരിയ മാനേജർ-ഓപ്പറേഷൻസ് (10 വർഷം പരിചയം), സ്റ്റോർ മാനേജർ (5 വർഷം പരിചയം), അസിസ്റ്റന്റ് സ്റ്റോർ മാനേജർ (3 വർഷം പരിചയം), ബുച്ചർ എന്നിവരെ ആവശ്യമുണ്ട്. ഇ-മെയിൽ: praveen.pp@centrealbazar.com.
തൃശ്ശൂർ
  • ലക്ഷ്മി ജ്വല്ലറി (ചാലക്കുടി): സെയിൽസ്മാൻ (2 വർഷം പരിചയം), ലേഡി ഓഫീസ് സ്റ്റാഫ് (കമ്പ്യൂട്ടർ അറിവ്), ലേഡി ഫ്ലോർ സ്റ്റാഫ് (2 വർഷം പരിചയം), മാർക്കറ്റിങ് എക്സിക്യൂട്ടീവ് (2 വർഷം പരിചയം), സെയിൽസ് ട്രെയിനി. ഇ-മെയിൽ: laxmigoldckd@gmail.com.
  • അന്ന ഗോൾഡ് & ഡയമണ്ട്സ്: റിസപ്ഷനിസ്റ്റ് (സ്ത്രീ), അക്കൗണ്ടന്റ് (ബികോം, ടാലി), സെയിൽസ്മാൻ/സെയിൽസ് ട്രെയിനി, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ടെലികാളിങ് സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ്. ഇ-മെയിൽ: annagolddiamonds@gmail.com.
  • ധനലക്ഷ്മി ഗ്രൂപ്പ്: ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, ഏജന്റ്. ഇ-മെയിൽ: hr@dhanfin.com.
  • അമ്പിളി ജ്വല്ലേഴ്സ് (ഇരിങ്ങാലക്കുട): കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ, സെയിൽസ്മെൻ, സെയിൽസ് ഗേൾ. ഇ-മെയിൽ: hrambili@gmail.com.
  • വിന്റർഫീൽ ഹോട്ടൽസ് & റിസോർട്ട്സ്: കമ്പനി സെക്രട്ടറി (ICSI മെമ്പർ), അക്കൗണ്ടന്റ് (5 വർഷം പരിചയം). ഇ-മെയിൽ: hr.winterfeel@gmail.com.
കണ്ണൂർ
  • കണ്ണൂർ TVS: സ്പെയർ പാർട്സ് അസിസ്റ്റന്റ്, പി.ഡി.ഐ ടെക്നീഷ്യൻ, ടെക്നീഷ്യൻ, ട്രെയിനി ടെക്നീഷ്യൻ, ഇവി ടെക്നീഷ്യൻ, ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ് ഇവി, ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ്, സി.ആർ.ഇ (സെയിൽസ് ആൻഡ് സർവീസ്). ഇ-മെയിൽ: hr.kannurtvs@gmail.com.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel