PRD Content Editor Apply Now

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷിക്കാം വിശദാംശം ചുവടെ:

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ വിവിധ ആവശ്യങ്ങൾക്കായുള്ള വീഡിയോകൾ എഡിറ്റ് ചെയ്ത് നൽകണം. സോഷ്യൽ മീഡിയ പ്രചാരണത്തിന് ആവശ്യമായ വീഡിയോകളും ഷോട്ട്സും എഡിറ്റ് ചെയ്യണം. പ്രിസം അംഗങ്ങൾ തയ്യാറാക്കുന്ന വികസന വാർത്തകൾ, ചിത്രങ്ങൾ, വീഡിയോകൾ, മറ്റു കണ്ടൻ്റുകൾ എന്നിവയുടെ ആർക്കൈവിംഗ്.

  • യോഗ്യത: പ്ലസ് ടുവും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി/ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സും പാസായിരിക്കണം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
  • പ്രായപരിധി: 35 വയസ്
  • തിരഞ്ഞെടുപ്പ്: എഴുത്ത് പരീക്ഷ, ഇൻ്റർവ്യൂ

അപേക്ഷകൾ, ബയോഡേറ്റയും ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം evenntenteditor@gmail.com എന്ന ഇ മെയിലിൽ ~2025 ~ മാർച്ച് 10 നകം ലഭിക്കണം. പരമാവധി ഒരു വർഷ കാലയളവിലേക്കാണ് പാനൽ രൂപീകരിക്കുന്നത്

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *