പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാ നത്തെ ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ പ്രമോട്ടർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്കാണ്…
add comment
കേരളത്തിലെ വിവിധ ജില്ലകളിലായി അങ്കണവാടികളിൽ ഹെൽപ്പർ, വർക്കർ, കോഡിനേറ്റർ, പ്രമോട്ടർ തുടങ്ങിയ ഒഴിവിൽ യോഗ്യരായവരെ നിയമിക്കുന്നതിനായി നേരിട്ട് അപേക്ഷകൾ ക്ഷണിക്കുന്നു. എറണാകുളം ജില്ലയിലെ ഒഴിവ്എറണാകുളം : വനിതാ…
add comment
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ സെക്രട്ടേറിയൽ അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിശദമായ വിവരങ്ങൾ അപേക്ഷ: കൊച്ചിൻ പോർട്ടിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: സെപ്റ്റംബർ…
add comment
പ്ലാന്റേഷൻ കോർപ്പറേഷൻ്റെ എസ്റ്റേറ്റിലേക്ക് ദിവസ വേതന തൊഴിലാളികളായി തെരഞ്ഞെടുക്കപ്പെടുന്നതിനു യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകൾ നേരിട്ടോ തപാൽ മാർഗ്ഗമോ അതാത് എസ്റ്റേറ്റ് ഓഫീസിൽ സമർപ്പിക്കാവുന്നതാണ്…
add comment
IPPB invite applications from qualified, energetic and dynamic candidates through online application mode in different disciplines as per details given…
add comment
തിരുവനന്തപുരം ലിക്വിഡ് പ്രൊ പ്പൽഷൻ സിസ്റ്റംസ് സെൻ്ററിൽ (LPSC) ഒഴിവുള്ള വിവിധ തസ്തിക കളിലേക്ക് അപേക്ഷിക്കാം. വലി യമല, ബെംഗളൂരു യൂണിറ്റുകളി ലായാണ് അവസരം. ഹെവിവെഹിക്കിൾ ഡ്രൈവർ…
add comment
ഇന്ത്യൻ നേവിയിൽ ട്രേഡ്‌സ്മാൻ സ്സിൽഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി വിഭാഗത്തിൽപ്പെടുന്ന സിവിലിയൻ തസ്തികയാണിത്. ഇന്ത്യൻ നേവിയുടെ യാർഡ് അപ്രൻ്റിസ് സ്കൂളുകളിൽനിന്ന് അപ്രൻ്റിസ്ഷി പ്പ് പൂർത്തീകരിച്ചവർക്കാണ്…
add comment
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ക്ലറിക്കൽ കേഡ റിലുള്ള തസ്തികയാണിത്. ബിരു ദധാരികൾക്കാണ് അവസരം….
add comment
എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ജൂനിയർ എക്സിക്യു ട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് സ്റ്റോറുള്ളവർക്കാണ് അവസരം. (2023, 2024, 2025) തസ്തികയും ഒഴിവും: ജൂനിയർ…
add comment
ഇന്ത്യൻ നേവിയിൽ ഓഫീ സർമാരുടെ 260 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥ കൾ പ്രകാരമുള്ള നിയമനമാ ണ്. കോഴ്സ് 2026 ജൂണിൽ ഏഴിമലയിലെ…
add comment