
നോർക്ക റൂട്ട്സിൽ വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ തസ്തികയിൽ കരാർ അടിസ്ഥാന ത്തിൽ നിയമിക്കുന്നു. ഒഴിവ്: 1,
ശമ്പളം: 30,000 രൂപ,
യോഗ്യത: വിഷ്വൽ കമ്യൂണിക്കേഷനിൽ പ്രൊഫഷണൽ ബിരുദം/തത്തുല്യം. വീഡിയോ എഡിറ്റിങ് കം ഗ്രാഫിക് ഡിസൈനിങ്ങിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിച യം. അല്ലെങ്കിൽ പ്ലസ്ട. വീഡിയോ എഡിറ്റിങ്/ഗ്രാഫിക്സിൽ അംഗീകൃത കോഴ്സ്. നാല് വർഷത്തെ പ്രവൃ ത്തിപരിചയം. പ്രായം: 30 വയസ്സ് കവിയരുത്.
അപേക്ഷ അയക്കേണ്ട ഇ-മെയിൽ ഐഡി: cmdtvpm.rec@gmail.com. അവസാന തീയതി: ഒക്ടോബർ 17 (5PM). വെബ്സൈറ്റ്: https://cmd.kerala.gov.in/recruitment/notification-for-the-post-of-video-editor-cum-graphic-designer-at-norka-roots/