National Ayush Mission Recruitment Apply now 2024

കേരളത്തില്‍ നാഷണല്‍ ആയുഷ് മിഷന് കീഴില്‍ യോഗ ഇൻസ്ട്രക്ടർ ,മൾട്ടിപർപ്പസ് വർക്കർ എന്നീ തസ്തികകളിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണല്‍ ആയുഷ് മിഷന് ഇപ്പോള്‍ യോഗ ഇൻസ്ട്രക്ടർ ,മൾട്ടിപർപ്പസ് വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് യോഗയിൽ PG ഡിപ്ലോമയും ,മൾട്ടിപർപ്പസ് വർക്കർ എന്ന തസ്തികയിലേക്ക് ജനറൽ നഴ്സിംഗ് and മിഡ്‌വൈഫറി യോഗ്യതയും ആവശ്യമാണ് . മൊത്തം 26 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ഇൽ പങ്കെടുക്കാം.

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

നല്ല ശമ്പളത്തിൽ കേരള സർക്കാരിന് കീഴിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് മെഡിക്കൽ ഓഫീസ് (ISM), ആലപ്പുഴ, ടൗൺ സ്ക്വയറിന് സമീപം വെച്ച് നടത്തുന്ന ഇന്റർവ്യൂ ഇൽ പങ്കെടുക്കാം.ഉദ്യോഗാർത്ഥി നിശ്ചിത സമയത്ത് ഇന്റർവ്യൂ സെന്ററിൽ റിപ്പോർട്ട് ചെയ്യണം.

official notification : click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *