തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പാദക യൂണിയൻ ലിമിറ്റഡിന്റെ (Milma) കീഴിലുള്ള വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ വാക്ക്-ഇൻ ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കുന്നു.
1. അസിസ്റ്റന്റ് എഞ്ചിനീയർ (Assistant Engineer)
- ഒഴിവ്: 01
- യോഗ്യത: B.Tech (Mechanical/Electrical Engineering) അല്ലെങ്കിൽ M.Tech (Dairy Engineering).
- പരിചയം: പ്രസക്തമായ മേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
- ശമ്പളം: ₹43,500/- (പ്രതിമാസം)
- പ്രായപരിധി: 01.01.2026-ൽ 40 വയസ്സ് കവിയരുത് (SC/ST/OBC വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും).
- ഇന്റർവ്യൂ തീയതി: 06.01.2026
- സമയം: രാവിലെ 10.30 AM – 12.30 PM
- സ്ഥലം: TRCMPU Ltd, ക്ഷീര ഭവൻ, പട്ടം, തിരുവനന്തപുരം.
2. ഗ്രാജ്വേറ്റ് ട്രെയിനി – മാർക്കറ്റിംഗ് (Graduate Trainee – Marketing)
- ഒഴിവ്: 01
- യോഗ്യത: B.Com / BBA
- സ്റ്റൈപ്പൻഡ്: ₹15,000/-
- കാലയളവ്: 1 വർഷം (3 വർഷം വരെ നീട്ടാൻ സാധ്യതയുണ്ട്).
- പ്രായപരിധി: 01.01.2026-ൽ 40 വയസ്സിൽ താഴെ.
- ഇന്റർവ്യൂ തീയതി: 06.01.2026
- സമയം: രാവിലെ 10.00 AM – 12.00 PM
- സ്ഥലം: മിൽമ പത്തനംതിട്ട ഡയറി, നരിയാപുരം (മാമ്മൂട്), തട്ട.