മിൽമയിൽ പരീക്ഷ ഒന്നുമില്ലാതെ നേരിട്ട് നടക്കുന്ന ഇൻറർവ്യൂ വഴി ജോലി നേടുവാൻ അവസരം.മിൽമ പത്തനംതിട്ട ഡയറി യോഗ്യരായ യുവതീയുവാക്കളെ ടെക്നീഷ്യൻ ഗ്രേഡ് 2 (ബോയിലർ) തസ്തികയിലേക്ക് ഇൻറർവ്യൂ വഴി നിയമിക്കുന്നു
അപേക്ഷിക്കുവാനുള്ള യോഗ്യത
a) SSLC Passed, NCVT certificate in ITI(Fitter)
b) IInd Class boiler certificate
c) One year Apprenticeship certificate through RICin the relevant field.
d) A minimum second class boiler attendant certificate issued by the department of factories and boilers is required.
e) Two year experience in the relevant trade in a reputed industry.
ഇൻറർവ്യൂ പങ്കെടുക്കുന്നവർക്കുള്ള ഉയർന്ന പ്രായപരിധി 40 വയസ്സ് വരെയാണ് പ്രായം കണക്കാക്കുന്നത് 2022 ജനുവരി 1 അടിസ്ഥാനത്തിൽ. ഇൻറർവ്യൂ വഴി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പത്തനംതിട്ട ഡയറി ഓഫീസിൽ പ്രതിമാസം 17000 രൂപ സാലറിയിൽ ഒരു വർഷത്തെ കാലയളവിൽ ജോലി ലഭിക്കും
ഇൻറർവ്യൂ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ് വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിന് ഒറിജിനൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൂടാതെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം പത്തനംതിട്ട തട്ടയിൽ ഉള്ള മിൽമ ഡയറിയിൽ 2022 ഫെബ്രുവരി 22ന് രാവിലെ 10 മുതൽ 12 വരെ നടക്കുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കാം.. നിശ്ചിതസമയത്തിനു ശേഷം വരുന്ന ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂ പങ്കെടുപ്പിക്കുന്നത് അല്ല അതുകൊണ്ട് എല്ലാവരും നേരത്തെ തന്നെ എത്തിച്ചേരുക.. ഔദ്യോഗിക വിജ്ഞാപനവും വെബ്സൈറ്റും താഴെക്കൊടുത്തിരിക്കുന്നു
Interview Date | 2022 February 22 |
Official Notification | CLICK HERE |
Official Website | CLICK HERE |
Latest Job | CLICK HERE |
Join whatsapp Group | CLICK HERE |