
മിൽമയുടെ കൊല്ലം ഡെയറിയിലേക്ക് താഴെ പറയുന്ന ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

പ്രായം : 01.01.2025-ൽ 18 നും 40 നും മദ്ധ്യേ (കേരള സഹകരണ നിയമം അനുശാസിക്കുന്ന പ്രകാരം SC/ST – 6 വർഷം, OBC/Ex-Servicemen – 3 വർഷം വയസിളവ് ലഭിക്കുന്നതാണ്)
ഇന്റർവ്യൂ നടക്കുന്ന തീയതി : 20.05.2025 രാവിലെ 10 മണി
ഇൻ്റർവ്യൂ നടക്കുന്ന സ്ഥലം : കൊല്ലം ഡെയറി കോൺഫറൻസ് ഹാൾ
NB : തസ്‌തികകളിൽ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയൻ്റെ ഏതെങ്കിലും യൂണിറ്റിൽ 2 വർഷത്തിൽ കൂടുതൽ ജോലി ചെയ്യതിട്ടുള്ളവർ ഇൻറർവ്യൂവിൽ പങ്കെടുക്കേണ്ടതില്ല