നല്ലൊരു വിദേശ ജോലി ആഗ്രഹിക്കുന്നവർക്ക് ഒരു ഗ്രൂപ്പിൽ നിരവധി ഒഴിവുകളുമായി മെഗാ റിക്രൂട്ട്മെൻറ് നടക്കുന്നു. വിസയും മറ്റ് അനുബന്ധ കാര്യങ്ങളും കമ്പനിവക ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അവരുടെ യോഗ്യത അടിസ്ഥാനപ്പെടുത്തി വളരെ ആകർഷകമായ സാലറിയിൽ ലുലു ഗ്രൂപ്പിൻറെ വിദേശത്തുള്ള കമ്പനിയിൽ നല്ലൊരു ജോലി നേടാം. ഓരോ പോസ്റ്റുകളും അതിൻറെ യോഗ്യതയും മറ്റ് അനുബന്ധ വിവരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു
1.അക്കൗണ്ടന്റ് / ഓഡിറ്റ് അസിസ്റ്റന്റ് M.Com 3 വർഷത്തെ പ്രവർത്തി പരിചയം 28 വയസ്സിന് താഴെ ഉള്ളവർ അപേക്ഷിക്കുക
2.സെയിൽസ്മാൻ കാഷ്യർ വിദ്യാഭ്യാസ യോഗ്വത കുറഞ്ഞത് +2 പ്രായപരിധി 18 – 27
3.കുക്ക് തന്തൂർ / സൗത്ത് ഇന്ത്യൻ / അറബിക്ക് നോർത്ത് ഇന്ത്യൻ സ്നാക്സ് മേക്കർ ( നാടൻ പലഹാരങ്ങൾ ) ഷവർമ്മ മേക്കർ / പിസ്സ മേക്കർ / ചാട് മേക്കർ നല്കിൻ മേക്കർ 5 വർഷത്തെ പ്രവർത്തി പരിചയം. പ്രായപരിധി 20 – 35
4.ബേക്കർ & കൺഫെക്ഷനർ കേക്ക് മേക്കർ / സ്വീറ്റ് മേക്കർ / കുക്കീസ് മേക്കർ 3 വർഷത്തെ പ്രവർത്തി പരിചയം പ്രായപരിധി 20 – 35
5.സാൻവിച്ച് & സലാഡ് മേക്കർ 3 വർഷത്തെ പ്രവർത്തി പരിചയം പ്രായപരിധി 20 – 35
6.ബുച്ചർ : ഫിഷ് മോഗർ / ഫിഷ് ക്ലീനർ ബുച്ചർ , ഫിഷ് കട്ടിങ് ( കട്ടിങ് : ക്ലീനിങ് ) 3 വർഷത്തെ പ്രവർത്തി പരിചയം പ്രായപരിധി 20 – 35
7.ടെയ്ലർ 5 വർഷത്തെ പ്രവർത്തി പരിചയം പ്രായപരിധി 20 – 35
8.സെക്യൂരിറ്റി ( preference for Ex – Military ) ( 4 5 വയസ്സിൽ താഴെ )
9.ആർട്ടിസ്റ്റ് 5 വർഷത്തെ പ്രവർത്തി പരിചയം പ്രായപരിധി 20 – 35
10.മെയ്ന്റനൻസ് ടൈൽസ് വർക്കേഴ്സ് കൽപ്പണിക്കാരൻ ആശാരിപെയിന്റർ 5 വർഷത്തെ പ്രവർത്തി പരിചയം പ്രായപരിധി 20 – 35
11.ഡ്രൈവർ GCC 66 ( walou em ( Heavy / LMV ) 5 വർഷത്തെ പ്രവർത്തി പരിചയം ( പ്രായപരിധി 20 – 35 )
ഇൻറർവ്യൂ പങ്കെടുക്കാൻ താല്പര്യമുള്ളവർ 2022 മേയ് 14 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ തൃശ്ശൂർ ജില്ലയിലെ നാട്ടിൽ നടക്കുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കണം ഉദ്യോഗാർത്ഥികൾ കളർ പാസ്പോർട്ട് കോപ്പിയും ബയോഡേറ്റയും നിർബന്ധമായും കൊണ്ടുവരേണ്ടതാണ് പുരുഷന്മാർ മാത്രം അപേക്ഷിക്കുക