Lulu celebrate job vacancy Apply Now

പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിലെ കീഴിലുള്ള ലുലു സെലിബ്രേറ്റിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ വഴി നിയമിക്കുന്നു വിശദമായ വിവരങ്ങൾ ചുവടെ ചിത്രത്തിൽ നിന്നും വായിച്ചു മനസ്സിലാക്കുക

ഒഴിവുകൾ

  • സെയിൽസ് വുമൺ/സെയിൽസ്മാൻ
  • സൂപ്പർവൈസർ
  • ഫ്ലോർ ഇൻചാർജ്
  • ഫാഷൻ ഡിസൈനർ
  • സീനിയർ വിഷ്വൽ വ്യാപാരി
  • തയ്യൽക്കാരൻ (ജെൻ്റ്സ്/ലേഡീസ്)

വാക്ക്-ഇൻ ഇൻ്റർവ്യൂ വിശദാംശങ്ങൾ:

തീയതി: 31-01-2025
സമയം: രാവിലെ 10 മുതൽ വൈകിട്ട് 3 വരെ
Venue: Lulu mall, Kazchaparambu, Kannadi, Palakkad, Kerala

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *