KIIFB Recruitment 10-2025 Apply Now

The Centre for Management Development (CMD) invites applications on behalf of the Kerala Infrastructure Investment Fund Board (KIIFB) from eligible and qualified candidates for filling the position of Inspection Engineer (Civil) at Technical Inspection Wing (TIW) of KIIFB. The appointment will be on a contract basis

കേരള സർക്കാരിൻ്റെ ധനകാര്യ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB), ഇൻസ്പെക്ഷൻ എഞ്ചിനീയർ (സിവിൽ) തസ്തികയിൽ കരാർ നിയമനം നടത്തുന്നു

  • യോഗ്യത: BTech ( സിവിൽ)
  • പരിചയം: 5 വർഷം പ്രായപരിധി: 35 വയസ്സ് വരെ
  • ശമ്പളം: 50,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 8ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *