
കേരള ഫിനാൻഷ്യൽ കോർപ്പറേ ഷനിൽ (KFC) വിവിധ തസ്തികക ളിലേക്ക് അപേക്ഷിക്കാം. കരാർ നിയമനമാണ്.
തസ്തിക: ക്രെഡിറ്റ് ഓഫീസർ,
- ഒഴിവ്: 5,
- ശമ്പളം: 50,000 രൂപ,
- യോഗ്യത: ബിരുദവും സമാനമേ ഖലയിൽ മൂന്ന് വർഷ പ്രവൃത്തി പരിചയവും.
- പ്രായം: 40 വയസ്സ് കവിയരുത്.
തസ്തിക: അക്കൗണ്ട് സ് ഓഫീസർ,
- ഒഴിവ്: 1,
- ശമ്പളം: 75,000 രൂപ,
- യോഗ്യത: സിഎ. രണ്ട് വർഷ പ്രവൃത്തിപരിചയം.
- പ്രായം: 40 വയസ്സ് കവിയരുത്.
തസ്തിക: ടെക്നിക്കൽ അഡ്വൈസർ,
- ഒഴിവ്: 3,
- യോഗ്യത: ഫസ്റ്റ് ക്ലാസ്സോടെ അംഗീകൃത സർവകലാശാല യിൽനിന്ന് ബിഇ/ബിടെക്. അഞ്ച് വർഷ പ്രവൃത്തിപരിചയം.
- പ്രായം: 40 വയസ്സ് കവിയരുത്.
അപേക്ഷ: കെഎഫ്സിയുടെ വെബ്സൈറ്റ് വഴി ഓൺലൈ നായി അപേക്ഷിക്കണം. അവസാനതീയതി: ജൂലായ് 14 (5PM).
വെബ്സൈറ്റ് ലിങ്ക് & നോട്ടിഫിക്കേഷൻ : ClickHere