KELTRON Recruitment-2025 Apply Now

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (KELTRON), വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിൽ ഒരുവർഷ ത്തേക്കാണ് നിയമനം (രണ്ടുവർഷം കൂടി നീട്ടിയേക്കാം).

  • തസ്തിക: എൻജിനിയർ. ഒഴിവ്: 3. യോഗ്യത: 60 ശതമാനം മാർക്കോ ടെ ബി.ടെക്/ബി.ഇ.
  • തസ്തിക: ടെക്നിക്കൽ അസിസ്റ്റന്റിന്റെ ഒഴിവ് രണ്ട് യോഗ്യത 60% മാർക്കോടെ ത്രിവത്സര ഫുൾ ടൈം ഡിപ്ലോമ.
  • തസ്തിക: ഓപ്പറേറ്റർ, ഒഴിവ്: 1. യോഗ്യത: 60 ശതമാനം മാർക്കോ ടെ ഐ.ടി.ഐ.

വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.

അപേക്ഷ : കെൽട്രോൺ വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: നവംബർ 2. വെബ്സൈറ്റ് https://swg.keltron.org/Resume/index.php

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *