
കേരള നോളജ് ഇക്കോണമി മിഷനും കെഡിസ്കും കുടുംബശ്രീയും മറ്റു സഹായക സംവിധാനങ്ങളും ചേർന്ന് വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി കായംകുളം ബോയ്സ് സ്കൂളിൽ വച്ച് ഒക്ടോബർ 11 ന് നടത്തുന്ന തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് താഴെ തന്നിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കൂ..
മിനിമം പത്താം ക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യത ഉള്ളവരും 18 വയസ്സിന് മുകളിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് വിവിധ മേഖലകളിലെ ജോലി ഒഴിവുകളിൽ ഇന്റർവ്യൂ വഴി നിയമനം

കായംകുളം നഗരസഭയിലെ തൊഴിൽ അന്വേഷകർക്ക് തൊഴിൽ അവസരങ്ങളുമായി ബന്ധപ്പെടാനും തൊഴിൽ മേളകളിൽ പങ്കെടുക്കുന്നതിനുമായി ഈ ഫോമിൽ പ്രാഥമിക രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ് .
https://forms.gle/6VHxsggdkBePxznX8
തൊഴിൽമേളയിൽ പങ്കെടുക്കുന്ന കമ്പനികളുടെ വിശദാംശങ്ങൾ അറിയാൻ താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ