കേരളത്തിലെ എല്ലാ ജില്ലകളിലെയും ഇപ്പോൾ വന്നിട്ടുള്ള സ്വകാര്യ ജോലി ഒഴിവുകൾ | ഓരോ ജില്ല തിരിച്ചുള്ള ഒഴിവുകൾ അറിയാൻ
ഇവിടെ ക്ലിക്ക് ചെയ്യുക Click Here
JOB FAIR @ Allappuzha
തൊഴിൽമേളയുടെ നാലാം പതിപ്പ് ഡിസംബർ 27ന് കായംകുളത്ത്.
ആലപ്പുഴ ജില്ലാ പഞ്ചായത്ത്, കായംകുളം നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഉദ്യോഗ് – 2022 തൊഴിൽമേളയുടെ നാലാം പതിപ്പ് ഡിസംബർ 27ന് കായംകുളം ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്നു.
ബാങ്കിംഗ്,ഫിനാൻസ് ഓട്ടോമൊബൈൽ, ഐടി, നോൺ ഐടി, ഇൻഷുറൻസ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് തുടങ്ങിയ മേഖലകളിൽ നിന്ന് 30ലധികം കമ്പനികൾ മേളയിൽ പങ്കെടുക്കും.
സ്വകാര്യമേഖലയിൽ നിന്ന് രണ്ടായിരത്തിലധികം ഒഴിവുകളാണ് മേളയിൽ പ്രതീക്ഷിക്കുന്നത്. പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മുതലുള്ളവർക്ക് മേളയിൽ സൗജന്യമായി പങ്കെടുക്കാം.
ഉദ്യോഗ് – 2022 തൊഴിൽമേളയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കമ്പനികൾ 9495382946 എന്ന നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.
JOB FAIR @ Malappuram
കൊണ്ടോട്ടിയിൽ 24ന് നിയുക്തി ജോബ് ഫെയർ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ ബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നിയുക്തി 2022 ജോബ്ഫെയർ ഡിസംബർ 24ന് കൊണ്ടോ ട്ടി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കും. ഉദ്യോഗദായകർക്കും ഉദ്യോഗാർഥികൾ ക്കും www.jobfest.kerala.gov.inപോർട്ടലിൽ സൗജന്യമായി റജിസ്റ്റർ ചെയ്യാം. രേഖകളുമായി 10.30നു ഹാജരാകണം. 80784 28570,
New Job Details : Click Here