ഐ.ടി.ബി.പിയിൽ 51 മോട്ടോർ മെക്കാനിക്ഇ ൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ ഹെഡ് കോൺസ്റ്റ ബിൾ (മോട്ടോർ മെക്കാനിക്), കോൺസ്റ്റബിൾ (മോട്ടോർ മെക്കാ നിക്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 51 ഒഴിവുണ്ട്.
തുടക്കത്തിൽ താത്കാലികമാ യിട്ടായിരിക്കും നിയമനം. പിന്നീട് സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്.
ഹെഡ് കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്): ഒഴിവ്- 7, ໙໙: 25,500-81,100 . യോഗ്യത: പ്ലസ്ട, മോട്ടോർ മെക്കാ നിക് സർട്ടിഫിക്കറ്റ്/ ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.യും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ. പ്രായപരിധി : 18-25.
കോൺസ്റ്റബിൾ: ഒഴിവ്-44, ശമ്പളം: 21,700-69,100 രൂപ. യോഗ്യത: പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. യും മൂന്നുവർഷത്തെ പ്രവൃത്തിപ രിചയവും. പ്രായം: 18-25.
അപേക്ഷാഫീസ്: 100 രൂപ.
(എസ്.സി, എസ്.ടി, വിഭാഗക്കാർ ക്കും വിമുക്തഭടന്മാർക്കും ബാധ കമല്ല).
അപേക്ഷ: ഓൺലൈനായാണ്
അപേക്ഷിക്കേണ്ടത്. ഡിസംബർ 24 മുതൽ അപേക്ഷിക്കാം. അവസാന തിയതി: ജനുവരി 22,
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://recruitment.itbpolice.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.