പത്താം ക്ലാസും ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്ക് ഇന്ത്യൻ സ്പെസ് റിസർച്ച് ഓർഗനൈസേഷനു കീഴിലുള്ള വിക്രം സാരാഭായ് സ്പേസ് സെന്റർ, ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ
1. പത്താം ക്ലാസ്/ SSLC/ SSC/ മെട്രിക്
2. LVD ലൈസൻസ്
പരിചയം: 3 വർഷം
ഹെവി വെഹിക്കിൾ ഡ്രൈവർ
1. പത്താം ക്ലാസ്/ SSLC/ SSC/ മെട്രിക്
2. HVD ലൈസൻസ്
3. പബ്ലിക് സർവീസ് ബാഡ്ജ്
പരിചയം: 5 വർഷം
പ്രായം:
18 – 35 വയസ്സ്
( SC/ ST/ OBC/ EWS/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 31,800 രൂപ.അപേക്ഷ ഫീസ്: 500 രൂപ
(വനിത/ SC/ ST/ PwBD/ EXSM തുടങ്ങിയ വിഭാഗങ്ങൾക്ക് 400 രൂപ എക്സാമിന് ശേഷം തിരികെ നൽകും)
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 27ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
Official notification : click here