ICMR Recruitment Apply now 2024

കേന്ദ്ര സര്‍ക്കാറിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് മലേറിയ റിസേർച്ച് (ICMR NIMR) ഇപ്പോള്‍ പേഴ്‌സണൽ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, അപ്പർ ഡിവിഷൻ ക്ലർക്ക്, ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. +2 പാസ്സായവർക്ക് ഉയന്ന ശമ്പളത്തിൽ ജോലി നേടാൻ അവസരം മൊത്തം 08 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്ലാര്‍ക്ക് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 16 ജനുവരി 2024 മുതല്‍ 04 മാർച്ച് 2024 വരെ അപേക്ഷിക്കാം.

Official notification : click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *