Hospital Job Vacancy Apply Now

കേരളത്തിലെ ഹോസ്പിറ്റലുകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് മെഡിക്കൽ പാരാമെഡിക്കൽ ജോലി ഒഴിവുകൾ

  • മൾട്ടിപർപ്പസ് ജീവനക്കാർ
  • ​നൈറ്റ് വാച്ച്മാൻ
  • ​റെസിപ്ഷനിസ്റ്റ് കം ഒപി അറ്റൻഡർ
  • ​വാർഡ് അസിസ്റ്റന്റ് ഗ്രേഡ് 1
  • ​എക്സറേ അറ്റൻഡർ
  • ​ലാബ് അസിസ്റ്റന്റ്
  • ​ഇസിജി ടെക്നീഷ്യൻ
  • ​ഹൗസ്കീപ്പിങ് സൂപ്പർവൈസർ
  • ​മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ്
  • ​സൂപ്പർവൈസർ – സിവിൽ എൻജിനീയറിങ്
  • ​നഴ്സിങ് അസിസ്റ്റന്റ്
  • ​ഫാർമസിസ്റ്റ്
  • ​നഴ്സ്
  • ​സ്റ്റാഫ് നഴ്സ്
  • ​ഒടി നഴ്സ്
  • ​ഡേറ്റ എൻട്രി ഓപ്പറേറ്റർ
  • ​ഐടി ബില്ലിങ് അസിസ്റ്റന്റ്
  • ​എക്സിക്യൂട്ടീവ് – മാർക്കറ്റിങ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ്
  • ​ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ
  • ​X-Ray ടെക്നീഷ്യൻ
  • ​ഒടി ടെക്നീഷ്യൻ
  • ​ഇന്റൻസീവ് കെയർ ടെക്നീഷ്യൻ
  • ​ക്ലിനിക്കൽ ഫാർമസിസ്റ്റ്
  • ​ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്
  • ​സിവിൽ എൻജിനീയർ
  • ​ഡ്യൂട്ടി മെഡിക്കൽ ഓഫീസർ
  • ​ജൂനിയർ കൺസൽറ്റന്റ് ഇൻ ജനറൽ മെഡിസിൻ
  • ​ജൂനിയർ കൺസൽറ്റന്റ് ഇൻ ജനറൽ സർജറി
  • ​ഇന്റെൻസിവിസ്റ്റ്
  • ​സീനിയർ കൺസൽറ്റന്റ് ഇൻ റേഡിയോളജി
  • ​സർജൻ/ഫിസിഷ്യൻ
തിരുവനന്തപുരം

കോസ്മോ ഹോസ്പിറ്റൽ: സീനിയർ കൺസൽറ്റന്റ് ഇൻ റേഡിയോളജി (എംഡി/ഡിഎൻബി, 5 വർഷ പരിചയം); ഇന്റെൻസിവിസ്റ്റ് (എംഡി/ഡിഎൻബി/എഫ്എൻബി/എഫ്എഫ്സിഎം); ജൂനിയർ കൺസൽറ്റന്റ് ഇൻ ജനറൽ മെഡിസിൻ (എംഡി/ഡിഎൻബി); ജൂനിയർ കൺസൽറ്റന്റ് ഇൻ ജനറൽ സർജറി (എംഎസ്/എംഡി/ഡിഎൻബി); ഡ്യൂട്ടി മെഡിക്കൽ ഓഫീസർ (എംബിബിഎസ്); സിവിൽ എൻജിനീയർ (ബിടെക് സിവിൽ, 5 വർഷ പരിചയം, ഓട്ടോ കാഡ് വിത് ത്രീഡി ഡ്രാഫ്റ്റിങ്); സൂപ്പർവൈസർ – സിവിൽ എൻജിനീയറിങ് (3 വർഷ ഡിപ്ലോമ, 5 വർഷ പരിചയം, ഓട്ടോ കാഡ് വിത് ത്രീഡി ഡ്രാഫ്റ്റിങ്); ഇന്റൻസീവ് കെയർ ടെക്നീഷ്യൻ (ക്രിറ്റിക്കൽ കെയറിൽ ബിരുദം/ഡിപ്ലോമ, 1-2 വർഷ പരിചയം); ഹൗസ്കീപ്പിങ് സൂപ്പർവൈസർ (ഹൗസ്കീപ്പിങ്ങിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ്, 5-10 വർഷ പരിചയം); ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ് (ബിഎഎസ്എൽപി, 2 വർഷ പരിചയം); ക്ലിനിക്കൽ ഫാർമസിസ്റ്റ് (ഫാംഡി, 2 വർഷ പരിചയം); ഫാർമസിസ്റ്റ് (ഡിഫാം/ബിഫാം, 2 വർഷ പരിചയം, രജിസ്ട്രേഷൻ); എക്സിക്യൂട്ടീവ് – മാർക്കറ്റിങ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ് (ബിരുദം, 2-5 വർഷ പരിചയം); നഴ്സിങ് അസിസ്റ്റന്റ് (എഎൻഎം, 3-5 വർഷ പരിചയം); മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ് (മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സ്, ഒരു വർഷ പരിചയം); ഐടി ബില്ലിങ് അസിസ്റ്റന്റ് (ബികോം, 2-5 വർഷ പരിചയം). പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം സിവി ഇ-മെയിൽ ചെയ്യുക. ഫോൺ: 0471 2521192; ഇമെയിൽ: careers@cosmopolitanhospitals.in

​പത്തനംതിട്ട

മാർത്തോമ മെഡിക്കൽ മിഷൻ: സർജൻ/ഫിസിഷ്യൻ, സ്റ്റാഫ് നഴ്സ് (ബിഎസ്‌സി/ജിഎൻഎം, ഒടി പരിചയം), നഴ്സ് (ജിഎൻഎം/എഎൻഎം, ജെറിയാട്രിക് പരിചയം). Marthoma Medical Mission Hospital, Angadi, Ranni; ഫോൺ: 94461 15177; ഇമെയിൽ: marthomahospital@gmail.com

​എറണാകുളം

സംഗീത് ഹോസ്പിറ്റൽ: ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ, സ്റ്റാഫ് നഴ്സ് (ബിഎസ്‌സി/ജിഎൻഎം), ഒടി നഴ്സ്, ഒടി ടെക്നീഷ്യൻ, ഫാർമസിസ്റ്റ്. Sangeeth Hospital, South Cherai, Mattancherry, Cochin-682 002; ഫോൺ: 90471 33364; ഇമെയിൽ: hr@sangeethhospital.com

​കണ്ണൂർ

താലൂക്ക് ആശുപത്രിയിൽ 5 ഒഴിവ്: രാജപുരം വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ 5 ഒഴിവ്. അഭിമുഖം ജൂൺ 23 നു 10 ന് ആശുപത്രി കോൺഫറൻസ് ഹാളിൽ. തസ്തിക, യോഗ്യത: • റെസിപ്ഷനിസ്റ്റ് കം ഒപി അറ്റൻഡർ: പ്ലസ്ടു, കംപ്യൂട്ടർ അറിവ്. • ലാബ് അസിസ്റ്റന്റ്: ഗവ. അംഗീകൃത വിഎച്ച്എസ്ഇ എംഎൽടി. • ഇസിജി ടെക്നീഷ്യൻ: ഗവ. അംഗീകൃത വിഎച്ച്എസ്ഇ ഇൻ ഇസിജി ആൻഡ് ഓഡിയോമെട്രിക് ടെക്നോളജി. • ഡേറ്റ എൻട്രി ഓപ്പറേറ്റർ: ബിരുദം, പിജിഡിസിഎ. • നൈറ്റ് വാച്ച്മാൻ: 65 നു താഴെ പ്രായമുള്ള വിമുക്തഭടന്മാർക്കു മുൻഗണന. • പ്രായപരിധി: 45.

​കോഴിക്കോട്

മൾട്ടിപർപ്പസ് അവസരം: നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ മൾട്ടിപർപ്പസ് ജോലികൾക്കായി 2 തസ്തികകളിൽ നിയമനം. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കുടുംബശ്രീ അംഗങ്ങൾക്ക് അപേക്ഷിക്കാം. ഒരു തസ്തികയിൽ ഏഴാം ക്ലാസും, പ്രവൃത്തിപരിചയവും, രണ്ടാമത്തെ തസ്തികയിൽ കമ്പ്യൂട്ടർ അറിവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. അഭിമുഖം ജൂലൈ 4 ന് 10.30ന് സൂപ്രണ്ട് ഓഫീസിൽ. ഫോൺ: 82812 12702.

​കാസർകോട്

X-Ray ടെക്നീഷ്യൻ/അറ്റൻഡർ: ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എക്സറേ ടെക്നീഷ്യൻ, എക്സറേ അറ്റൻഡർ ഒഴിവ്. അഭിമുഖം ജൂൺ 26ന് 11നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ. ഫോൺ: 94477 46177.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel