Govt Part-Time Clerk Vacancy 2023 Apply Now

പാർട്ട് ടൈം ജോലി നോക്കുന്നവർക്കായി ഗവൺമെന്റ് കോളേജിൽ പാർട്ട് ടൈം ക്ലാർക്ക് ഒഴിവിൽ അഭിമുഖം നടത്തുന്നു

എറണാകുളം മഹാരാജാസ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രതിമാസം 10000 രൂപ നിരക്കില്‍ പാര്‍ട്ട് ടൈം ക്ലാര്‍ക്ക് തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. അര്‍ഹരായ ഉദ്യോഗാര്‍ഥിക്കായി ജൂലൈ 7ന് ഇന്റര്‍വ്യൂ നടത്തും. താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ അഭിമുഖത്തിനു ഹാജരാകണം.

Apply Latest Job Vacancy : Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *