Fact Recruitment-2025 Apply Now

പൊതുമേഖലാസ്ഥാപനമായ ദ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമി ക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ കുക്ക്-കം-ബേറർ (പുരുഷൻ) തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. കരാറടിസ്ഥാ നത്തിലാണ് നിയമനം. കാലാവധി പിന്നീട് നീട്ടിനൽകിയേക്കാം.

ശമ്പളം: 22,000 രൂപ

യോഗ്യത: പത്താംക്ലാസ് ജയവും ഫുഡ് പ്രൊഡക്ഷൻ/കുക്കി ങ്ങിലുള്ള സർട്ടിഫിക്കറ്റും അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും.

പ്രായം: 35 വയസ്സ് കവിയരുത്(1990 മാർച്ച് ഒന്നിനും 2007 ഫെബ്രു വരി 28-നും ഇടയിൽ ജനിച്ചവർ. രണ്ട് തീയതിയുമുൾപ്പെടെ). പ്രായ പരിധിയിൽ ഭിന്നശേഷിക്കാർക്ക് പത്തുവർഷവും എസ്‌സി/എസ്ട‌ി വിഭാഗത്തിന് അഞ്ചുവർഷവും ഒബിസി (എൻസിഎൽ) വിഭാഗത്തിന് മൂന്നുവർഷവും ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സ്കിൽ ടെസ്റ്റ് നടത്തിയാകും തിരഞ്ഞെടുപ്പ്.

അപേക്ഷ: ഓൺലൈനായി അപേക്ഷിച്ചശേഷം അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട്, യോഗ്യത, പ്ര വൃത്തിപരിചയം എന്നിവ തെളിയി ക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യ പ്പെടുത്തിയ പകർപ്പുകൾക്കൊപ്പം സ്‌പീഡ് പോസ്റ്റ്/രജിസ്റ്റേഡ് പോസ്റ്റ്

മുഖേന അയക്കണം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 2. സ്പ‌ീഡ് പോസ്റ്റ്/രജിസ്റ്റേഡ് പോസ്റ്റ് മുഖേന അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 9.

വിശദവിവരങ്ങൾക്ക് www.fact.co.in എന്ന വെബ്സൈറ്റ് സന്ദർ ശിക്കുക.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *