Fact Clerk Vacancy Apply Now

ഫെർട്ടിലൈസേഴ്സസ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT) ൽ ജോലി നേടാൻ അവസരം. ക്ലർക്ക് തസ്‌തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. ഫിക്‌സഡ് ടെനർ കോൺട്രാക്ട് (അഡ്‌ഹോക്) അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. താൽപര്യമുള്ളവർക്ക് മെയ് 20ന് മുൻപായി അപേക്ഷ നൽകാം.

തസ്ത‌ിക & ഒഴിവ്

  • ഫെർട്ടിലൈസേഴ്സ‌സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ ക്ലർക്ക്. രണ്ട് വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലാണ് തുടക്കത്തിൽ നിയമനം. പിന്നീട് ഇത് നീട്ടി നൽകാൻ സാധ്യതയുണ്ട്.

പ്രായപരിധി

  • 26 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാർഥികൾ 01.05.1999നും 30.04.2007നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് മാനദണ്ഡപ്രകാരമുള്ള വയസിളവ് ബാധകം.

യോഗ്യത

  • ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി പൂർത്തിയാക്കിയിരിക്കണം.
  • ഫുൾ ടൈം റെഗുലർ കോഴ്‌സായി പഠിച്ചിരിക്കണം.

ശമ്പളം

  • തെരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്ക ശമ്പളമായി 25,000 രൂപ ലഭിക്കും.

അപേക്ഷ

  • താൽപര്യമുള്ള ഉദ്യോഗാർഥികൾ ഫാക്ടിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകുക. ഫാക്ടിന്റെ വെബ്സൈറ്റിലെ കരിയർ ലിങ്കിൽ കയറി ഓൺലൈൻ ഫോം പൂരിപ്പിക്കുക. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി മെയ് 20. വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക.

അപേക്ഷ: click
വിജ്ഞാപനം: click

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *