Employment Exchange Job Vacancy Apply Now

തിരുവനന്തപുരം: ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെൻററിൽ 7 ന് രാവിലെ 10 മുതൽ വിവിധ തസ്തികകളിൽ അഭിമുഖം നടക്കും.

സെയിൽസ് ഓഫീസർ (പുരുഷൻമാർ),ഇൻഷ്വറൻസ് എക്സിക്യൂട്ടീവ് (പുരുഷൻമാർ) തസ്തികകളിൽ ബിരുദമാണ് യോഗ്യത.

സ്ത്രീകൾക്കും പുരുഷൻമാർക്കും സർവീസ് അസോസിയേറ്റ് തസ്തികയിലെ ഇൻറർവ്യൂവിൽ പങ്കെടുക്കാം.

യോഗ്യത: പ്ലസ് ടു
പ്രായപരിധി: 35 വയസ്
ഫോൺ: 0471-2992609.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *