ദുബായ് സർക്കാരിന്റെ അതീനതയിൽ നിരവധി ജോലി ഒഴിവുകൾ | ഓൺലൈനായി അപേക്ഷിക്കു
ദുബൈ സർക്കാർ വകുപ്പുകളിൽ വിവിധ ജോലി ഒഴിവുകളുണ്ട്. 5000-50,000 ദിർഹം (ഇന്ത്യൻ രൂപ ഒരു ലക്ഷത്തിനു മുകളിൽ ) വരെ ശമ്പളം ലഭിക്കുന്ന ജോലി ഒഴിവുകളാണ് വിവിധ വകുപ്പുകളിലുള്ളത്. ആർ.ടി.എ, ദുബൈ അക്കാദമിക് ഹെൽത്ത് കോർപറേഷൻ, ദുബൈ വുമൻ എസ്റ്റാബ്ലിഷ്മെന്റ്, സാമ്പത്തിക കാര്യ വിഭാഗം, മുഹമ്മദ് ബിൻ റാശിദ് സ്കൂൾ ഓഫ് ഗവൺമെന്‍റ് തുടങ്ങിയവയിലാണ് ഒഴിവുള്ളത്. എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം. https://jobs.dubaicareers.ae ( ഡയറക്ട് ലിങ്ക് അവസാനം നൽകിയിരിക്കുന്നു ) എന്ന വെബ്സൈറ്റിലെ ജോബ് സേർച്ച് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ ജോലിക്ക് അപേക്ഷിക്കാം.
ഒഴിവുകൾ: ദുബൈ ആർ.ടി.എയിൽ ലൈസൻസിങ് എക്സ്പർട്ട്. യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പി.എച്ച്.ഡി. 13-15 വർഷം പരിചയം. ആർ.ടി.എയിൽ ചീഫ് എൻജിനീയർ. യോഗ്യത: ആർക്കിടെക്ചറിലോ സിവിൽ എൻജിനീയറിങിലോ ബിരുദം. ആർ.ടി.എയിൽ സീനിയർ എൻജിനീയർ. ഇലക്ട്രോണിക് എൻജിനീയറിങിൽ ബിരുദം. 3-7 വർഷം പ്രവൃത്തിപരിചയം. ആർ.ടി.എയിൽ സീനിയർ ഇന്‍റേണൽ ഓഡിറ്റർ. യോഗ്യത: ഫിനാൻസ്, അക്കൗണ്ടിങ്, ഐ.ടി എന്നിവയിൽ ബിരുദം. അഞ്ച് വർഷം പ്രവൃത്തി പരിചയം. ആർ.ടി.എയിൽ പ്രൊജക്ട് മാനേജർ.
യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബിരുദം. അല്ലെങ്കിൽ പി.എം.പിയിൽ ബിരുദം. എട്ട് വർഷം ജോലി പരിചയം. ആർ.ടി.എയിൽ സീനിയർ ഇന്‍റേണൽ ഓഡിറ്റർ. യോഗ്യത: അക്കൗണ്ടിങ്, ഫിനാൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ബിരുദം. അഞ്ച് വർഷം പരിചയം. ആർ.ടി.എയിൽ സീനിയർ സ്പെഷ്യലിസ്റ്റ്. യോഗ്യത: ബിരുദം. ആർ.ടി.എയിൽ ചീഫ് സ്പെഷ്യലിസ്റ്റ് (ഡാറ്റാ മാനേജ്മെന്റ്). യോഗ്യത: മാസ്റ്റർ ഡാറ്റ സയൻസ്, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, റിസർച്ച് എന്നിവയിൽ ബിരുദാനന്തര ബിരുദം. ആർ.ടി.എയിൽ ചീഫ് സ്പെഷ്യലിസ്റ്റ്. യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദമോ പ്രശസ്ത യൂനിവേഴ്സിറ്റികളിൽ നിന്ന് തതുല്യമായ യോഗ്യതയോ. ഫിനാൻസ് ഡിപാർട്ട്മെന്റിൽ ചീഫ് സിസ്റ്റം ഓഫിസർ. യോഗ്യത: ഈ മേഖലയിൽ ബിരുദവും എട്ട് വർഷം പരിചയവും. അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും നാല് വർഷം പരിചയവും. ഫിനാൻസ് ഡിപാർട്ട്മെന്റിൽ ചീഫ് ബിസിനസ് കണ്ടിന്യൂവിറ്റി സ്പെഷ്യലിസ്റ്റ്. യോഗ്യത: ഈ മേഖലയിൽ ബിരുദവും 16 വർഷം പ്രവൃത്തി പരിചയവും. അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും എട്ട് വർഷം പരിചയവും. അല്ലെങ്കിൽ പി.എച്ച്.ഡിയും ആറ് വർഷം പരിചയവും.
ഫിനാൻസ് ഓഡിറ്റ് അതോറിറ്റിയിൽ സീനിയർ ഐ.ടി ഓഡിറ്റർ. യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബിരുദം. ഫിനാൻഷ്യൽ ഓഡിറ്റ് അതോറിറ്റിയിൽ ഫിനാൻഷ്യൽ ഓഡിറ്റർ. യോഗ്യത: അക്കൗണ്ടിങ്, ഫിനാൻസ് എന്നിവയിലേതിലെങ്കിലും ബിരുദം. ദുബൈ വിമൻ എസ്റ്റാബ്ലിഷ്മെന്റിൽ ഫിറ്റ്നസ് സൂപ്പർവൈസർ. യോഗ്യത: ഹയർ ഡിേപ്ലാമ. ആർ.ടി.എയിൽ ചീഫ് സ്പെഷ്യലിസ്റ്റ്. യോഗ്യത: ഐ.ടി, കമ്പ്യൂട്ടർ സയൻസ്, എൻജിനീയറിങ്, പ്രോഗ്രാം മനേജ്മെന്റ് പ്രൊഫഷനൽ ബിരുദം. ദുബൈ ഹോസ്പിറ്റലിൽ ജനറൽ സർജറി കൺസൾട്ടന്‍റ്: ശമ്പളം 40,000-50,000 ദിർഹം. യോഗ്യത: അംഗീകൃത മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം. ദുബൈ അക്കാദമിക് ഹെൽത്ത് കോർപറേഷനിൽ റേഡിയോഗ്രാഫർ ഒഴിവ്. ശമ്പളം 10,000 ദിർഹമിൽ താഴെ. യോഗ്യത: അംഗീകൃത യൂനിവേഴ്സിറ്റികളിൽ നിന്ന് റേഡിയോഗ്രഫി ബിരുദമോ ഡിേപ്ലാമയോ മുഹമ്മദ് ബിൻ റാശിദ് സ്കൂൾ ഓഫ് ഗവൺമെന്‍റിൽ മൾട്ടി മീഡിയ സ്പെഷ്യലിസ്റ്റ്.
ശമ്പളം 10,000-20,000. യോഗ്യത: ഫിലിം സ്റ്റഡി, മൾട്ടിമീഡിയ, ഡിജിറ്റൽ പ്രൊഡക്ഷൻ തുടങ്ങിയവയിൽ ബിരുദം. ബിരുദാനന്തര ബിരുദമുണ്ടെങ്കിൽ കൂടുതൽ അഭികാമ്യം. മുഹമ്മദ് ബിൻ റാശിദ് സ്കൂൾ ഓഫ് ഗവൺമെന്‍റിൽ ഇൻസ്ട്രക്ഷനൽ ഡിസൈനർ. ശമ്പളം 10,000-20,000. യോഗ്യത: ഇൻസ്ട്രക്ഷനൽ ഡിസൈൻ, എജുക്കേഷൻ, ടെക്നോളജി മേഖലയിൽ ബിരുദം. ഇൻസ്ട്രക്ഷനൽ ഡിസൈനിൽ അഞ്ച് വർഷ പരിചയം. ദുബൈ റാശിദ് ഹോസ്പിറ്റലിൽ ക്ലിനിക്കൽ ഡയറ്റീഷ്യൻ. യോഗ്യത: ഈ മേഖലയിൽ ബിരുദം
അപേക്ഷ നൽകുവാനും കൂടുതൽ പുതിയ തൊഴിലവസരങ്ങൾ അറിയുവാനും ദുബായ് ഗവൺമെന്റിന്റെ ഔദ്യോഗിക കരിയർ വെബ്സൈറ്റ് പരിശോധിക്കുക ലിങ്ക് ചുവടെ നൽകിയിരിക്കുന്നു
ഏത് യോഗ്യത ഉള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രധാനപ്പെട്ട ജോലികൾ Click Here