
കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) ഇപ്പോള്‍ ബുക്ക് ബൈൻഡർ,ഡാറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ്-എ,സ്വീപ്പർ/സഫായി കരംചാരി,ചൗക്കിദാർ,ഡ്രൈവർ/സ്റ്റാഫ് കാർ ഡ്രൈവർ (ഗ്രേഡ് II) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പത്താം ക്ലാസ്സ് പാസ്സായവർക്ക് DSSSB യില്‍ മൊത്തം 40 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ DSSSB യില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 20 മാർച്ച് 2024 മുതല്‍ 18 ഏപ്രിൽ 2024 വരെ അപേക്ഷിക്കാം.
Official notification :click here