DSSSB Recruitment Apply now 2024

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) ഇപ്പോള്‍ ബുക്ക് ബൈൻഡർ,ഡാറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ്-എ,സ്വീപ്പർ/സഫായി കരംചാരി,ചൗക്കിദാർ,ഡ്രൈവർ/സ്റ്റാഫ് കാർ ഡ്രൈവർ (ഗ്രേഡ് II) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

പത്താം ക്ലാസ്സ്‌ പാസ്സായവർക്ക് DSSSB യില്‍ മൊത്തം 40 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ DSSSB യില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 20 മാർച്ച് 2024 മുതല്‍ 18 ഏപ്രിൽ 2024 വരെ അപേക്ഷിക്കാം.

Official notification :click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *