CPCRI Interview 06/25 Apply Now

CPCRI: ഫീൽഡ് അസിസ്റ്റൻ്റ്, യങ് പ്രൊഫഷണൽ സെൻട്രൽ പ്ലാൻ്റേഷൻ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CPCRI) വിവിധ തസ്തികകളിലേക്ക് അപേ ക്ഷിക്കാം.

തസ്തിക: ഫീൽഡ് അസിസ്റ്റൻ്റ്,

  • ഒഴിവ്: 1 (കായംകുളം),
  • ശമ്പളം: 15,000 രൂപ,
  • യോഗ്യത: ബിഎസ്‌സി/ഡിപ്ലോമ (അഗ്രിക്കൾച്ചർ)/തത്തുല്യം.
  • പ്രായം: 18-35 (പുരുഷൻ), 18-40 (സ്ത്രീ). വാക് ഇൻ ഇന്റർവ്യൂ തീയതി: ജൂലായ് 2 (9 AM).

തസ്തിക: യങ് പ്രൊഫഷണൽ-I,

  • ഒഴിവ്: 1 (കാസർകോട്),
  • ശമ്പളം: 30,000 രൂപ,
  • യോഗ്യത: 60 ശതമാനം മാർക്കോടെ ബികോം/ബിബിഎ/ബിബിഎസ്. അനുബന്ധ മേഖല യിൽ ഒരുവർഷ പ്രവൃത്തിപരിചയം.
  • പ്രായം: 21-45. വാക് ഇൻ
  • ഇന്റർവ്യൂ തീയതി: ജൂൺ 24 (9 AM). കൂടുതൽ വിശദമായി വിവരങ്ങൾ വെബ്സൈറ്റ്: https://cpcri.gov.in/page/vacancies/

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *