
ICAR സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ഫീൽഡ് അസിസ്റ്റൻ്റ്
- ഒഴിവ്: 1( തമിഴ്നാട്)
- യോഗ്യത: പത്താം ക്ലാസ്
- പ്രായം: 21 – 45 വയസ്സ് ( SC/ ST/ OBC വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
- ശമ്പളം: 15,000 രൂപ
- ഇൻ്റർവ്യു തീയതി: ജനുവരി 20
നോട്ടിഫിക്കേഷൻ ലിങ്ക്: Click Here
യംഗ് പ്രൊഫഷണൽ-I
- ഒഴിവ്: 2 ( എറണാകുളം)
- യോഗ്യത: ഫുഡ് കെമിസ്ട്രി/സുവോളജി/മൈക്രോബയോളജി/കെമിസ്ട്രി കൂടെ പരിചയം
- പ്രായം: 21 – 45 വയസ്സ് ( നിയമാനുസൃതമായ വയസിളവ് ലഭിക്കും)
- ശമ്പളം: 30,000 രൂപ
- ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 18
- ഇൻ്റർവ്യു തീയതി: ജനുവരി 21
നോട്ടിഫിക്കേഷൻ ലിങ്ക്: Click Here
ജൂനിയർ റിസർച്ച് ഫെലോ ( JRF)
- ഒഴിവ്: 1 (വിശാഖപട്ടണം)
- അടിസ്ഥാന യോഗ്യത: ബിരുദാനന്തര ബിരുദം കൂടെ NET/ GATE
- പ്രായപരിധി പുരുഷൻമാർ: 35 വയസ്സ് സ്ത്രീകൾ : 40 വയസ്സ് ( SC/ ST/ OBC വിഭാഗത്തിന് GOI നിയമാനുസൃതമായ വയസിളവ് ലഭിക്കും)
- ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 19
- ഇൻ്റർവ്യു തീയതി: ജനുവരി 29
നോട്ടിഫിക്കേഷൻ ലിങ്ക് : Click Here