Clean Kerala Sector Co-ordinator Recruitment 2026 Apply Now

കേരള സർക്കാരിന്റെ തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ വയനാട് ജില്ലാ കാര്യാലയത്തിൽ ഒഴിവുള്ള ‘സെക്ടർ കോ-ഓർഡിനേറ്റർ’ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു

  • സ്ഥാപനം: ക്ലീൻ കേരള കമ്പനി ലിമിറ്റഡ് (തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം)
  • തസ്തിക: സെക്ടർ കോ-ഓർഡിനേറ്റർ (Sector Co-ordinator)
  • നിയമന രീതി: ദിവസവേതനാടിസ്ഥാനത്തിൽ
  • ഒഴിവ്: 1 (വയനാട് ജില്ലാ കാര്യാലയത്തിൽ)
  • പ്രായപരിധി: 50 വയസ്സിന് താഴെ
  • വേതനം: പ്രതിദിനം ₹840/- + യാത്രാബത്ത (പരമാവധി ₹200/-)
  • വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
  • പ്രവൃത്തി പരിചയം: ബിരുദം നേടിയ ശേഷം ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്തുള്ള 2 വർഷത്തെ പരിചയം അഭികാമ്യം (മാലിന്യസംസ്കരണ രംഗത്ത് പരിചയമുള്ളവർക്കും വയനാട് ജില്ലയിലുള്ളവർക്കും മുൻഗണന).
വാക്ക്-ഇൻ-ഇന്റർവ്യൂ വിവരങ്ങൾ:
  • തീയതി: 2026 സെപ്റ്റംബർ 08 (08-09-2026)
  • സമയം: രാവിലെ 10.00 മണി
  • സ്ഥലം: ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10 (ചിന്മയ സ്കൂളിന് എതിർവശം)
ഹാജരാക്കേണ്ട രേഖകൾ:
  • ​വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും (Originals) അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പുകളും (Self-attested copies) കൊണ്ടുവരേണ്ടതാണ്.

​📞 കൂടുതൽ വിവരങ്ങൾക്ക്: 0471-2724600 

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel