നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴിലുള്ള തൃശ്ശൂര്‍ ജില്ലാ ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റിയില്‍ ഒഴിവുള്ള ഡാറ്റ മാനേജര്‍, എന്റിമോളജിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു….
add comment
കേരള പബ്ലിക് എൻ്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെൻ്റ് ബോർഡ് (KPESRB) ഇപ്പോള്‍ ബിസിനസ് ഡെവലപ്മെന്റ് സർവീസ് പ്രൊവൈഡർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും…
add comment
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി ഏവിയൻ റിസർച്ച് സ്റ്റേഷൻ തിരുവഴാംകുന്ന് പാലക്കാട്, വിവിധ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു ഫീഡ് മിൽ ഇൻസ്ട്രക്ടർ ഫീഡ്…
add comment
കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ കീഴിൽ ജോലി നേടാം കേന്ദ്ര കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ കീഴിലുള്ള ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്( കർണാടക), ഓഫീസ് അസിസ്റ്റൻ്റ് ഒഴിവിലേക്ക് കരാർ നിയമനം…
add comment
ഇന്റർവ്യൂ വഴി സാമൂഹ്യ നീതി വകുപ്പിൽ ജോലി വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് ആറിന് രാവിലെ 11 മണിക്ക്. സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവ….
add comment
ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേക്ക് കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്ററിനെ നിയമിക്കുന്നു….
add comment
അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു തൃശൂർ: വനിത ശിശുവികസന വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊടുങ്ങല്ലൂര്‍ ഐ.സി.ഡി.എസിന്റെ പരിധിയില്‍ എറിയാട് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ അങ്കണവാടി…
add comment
കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ തിരുവനന്തപുരം കോർപ്പറേറ്റ് ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തിക യിൽ ഒരു ഒഴിവുണ്ട്. കരാർ അടി സ്ഥാനത്തിലാണ് നിയമനം. യോഗ്യത: കംപ്യൂട്ടർ…
add comment
കേരള കാർഷിക സർവകലാശാല, ഓടക്കലി സുഗന്ധദ്രവ്യ, ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിലെ സ്കിലെഡ് വർക്കേഴ്സ് ഒഴിവിലേക്ക് ( താത്കാലിക നിയമനം ) അപേക്ഷ ക്ഷണിച്ചു സ്കില്ഡ് വർക്കേഴ്സ്…
add comment
ജോലിയൊഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത; വിവിധ ജില്ലകളിൽ അവസരം എറണാകുളം വയനാട് ആലപ്പുഴ
add comment