C-DAC Recruitment 2023 Apply Now

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (C-DAC), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു പ്രോജക്ട് മാനേജർ, സീനിയർ പ്രോജക്ട് എഞ്ചിനീയർ, പ്രോജക്ട് എഞ്ചിനീയർ, പ്രോജക്ട് അസോസിയേറ്റ് തുടങ്ങിയ തസ്തികയിലായി വിവിധ ഒഴിവുകൾ

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg
  • അടിസ്ഥാന യോഗ്യത: BE/ BTech/ ബിരുദാനന്തര ബിരുദം
  • പരിചയം: 0 – 9 വർഷം
  •  ശമ്പളം: 25,000 – 1,10,000 രൂപ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 28 പ്രായപരിധി, ഇന്റർവ്യൂ തിയതി തുടങ്ങിയ വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Notification Link : Click Here

Apply Now : Click Here

Latest Jobs : : Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *