KSINC Recruitment-2025 Apply Now

കേരള ഷിപ്പിങ് ആൻഡ് ഇൻലാൻ ഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ (KSINC) മാസ്റ്റേഴ്‌സ് & എൻജിൻ ഡ്രൈവർ (KIV/IV-1st class/2nd class Masters, KIV/IV-1st class/2nd class Engine Drivers Engineers) തസ്തികയിലേ ക്ക് അപേക്ഷിക്കാം.

ഒരുവർഷ ത്തെ കരാർ നിയമനമാണ് (പിന്നീട് നീട്ടിയേക്കാം). ഒഴിവ്: 5 (ജനറൽ), വേതനം: 944 രൂപ (എട്ട് മണിക്കൂറുള്ള ഒരു ഡ്യൂട്ടിക്ക്), യോഗ്യത: പ്രീ ഡിഗ്രി/പ്ലസ്‌ടു വിജയം. മലയാളം, ഇംഗ്ലീഷ് ആശയവിനിമയശേഷി. അംഗീകൃത കോംപിറ്റൻസി സർട്ടി ഫിക്കറ്റ്. സമാനമേഖലയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 58 വയസ്സ് കവിയരുത്.

അപേക്ഷ: വിശദമായ ബയോഡേറ്റയും അനുബന്ധ സർട്ടിഫിക്ക റ്റുകളും സഹിതം അപേക്ഷ ഇമെയിലായും തപാലായും അയയ്ക്കാം.

വിലാസം: Managing Director, Kerala Shipping and Inland Navigation Corporation Limited, 63/3466, Udaya Nagar Road, Gandhi Nagar, Kochi 20. ഇമെയിൽ ഐഡി: keralashipping@gmail. com. അവസാനതീയതി: ഒക്ടോബർ 21 (5PM).

വെബ്സൈറ്റ്: https://ksinc.kerala.gov.in/malayalam/career

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *