
Oil Palm India Limited invites application from eligible candidates for engaging as B.Com Trainee under its Training and Development Scheme. Eligible candidates can send their with the duly filled applications to smhrd@oilpalmindia.com or Walk In at Head Office for interview on 30.09.2025 at 11 AM.
ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് കോട്ടയം, കൊല്ലം യെരൂർ എസ്റ്റേറ്റിലെ ട്രെയിനി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
- യോഗ്യത: B Com
- പ്രായപരിധി: 25 വയസ്സ്
- സ്റ്റൈപ്പൻഡ്: 11,500 – 12,500 രൂപ
ഇമെയിൽ വഴി smhrd@oilpalmindia.com അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 30
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്