കേരള സംസ്ഥാന സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് പുതിയ വിജ്ഞാപനം വന്നു കേരളത്തിലെ 14 ജില്ലകളിലും ഉള്ള സഹകരണസംഘം/ ബാങ്കുകളിൽ സെക്രട്ടറി, അസിസ്റ്റൻറ് സെക്രട്ടറി, ജൂനിയർ ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികയിലേക്ക് അപേക്ഷ നൽകാം അപേക്ഷ മായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു
Department | കേരള സംസ്ഥാന സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് |
Name of the Post | സെക്രട്ടറി, അസിസ്റ്റൻറ് സെക്രട്ടറി, ജൂനിയർ ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ |
Location | കേരളത്തിലെ എല്ലാ ജില്ലയിലും അവസരം |
Scale of Pay | 26300-81100 |
Vacancies | 250+ |
Apply Mode | തപാൽ വഴി |
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
1.കാറ്റഗറി നമ്പർ : 06/2022
2.ഒഴിവുകൾ : 06
3.വിദ്യാഭ്യാസ യോഗ്യത
1.ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം
2. കേരള/കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്
3. ഒരു അംഗീകൃത സ്ഥാപനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത് ഒരു വർഷത്തെ പ്രവർത്തി പരിചയം
ജൂനിയർ ക്ലർക്ക്/ക്യാഷർ
1.കാറ്റഗറി നമ്പർ : 04/2022
2.ഒഴിവുകൾ : 172
3.വിദ്യാഭ്യാസയോഗ്യത : പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യ വിജയം. കൂടാതെ സബോർഡിനേറ്റ് പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (JDC) അല്ലെങ്കിൽ സഹകരണം വിഷയമായി എടുത്ത ബികോം ബിരുദമുള്ളവർക്ക് അപേക്ഷ നൽകാം അല്ലെങ്കിൽ ബന്ധപ്പെട്ട മേഖല തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷ നൽകാം
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
1.കാറ്റഗറി നമ്പർ : 05/2022
2.ഒഴിവുകൾ : 08
3.വിദ്യാഭ്യാസയോഗ്യത: ഫസ്റ്റ് ക്ലാസ് ബിടെക് ഡിഗ്രി കമ്പ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, MCA,MSc, ഇവയിൽ ഏതെങ്കിലും കൂടാതെ ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ്
സെക്രട്ടറി
1.കാറ്റഗറി നമ്പർ 2/2022
2.ഒഴിവുകൾ :01
3. വിദ്യാഭ്യാസയോഗ്യത : എച്ച്ഡിസി ആൻഡ് ബിഎമ്മിൽ ബിരുദവും അക്കൗണ്ടന്റായി ഏഴുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ അല്ലെങ്കിൽ തത്തുല്യ യോഗ്യത
അസിസ്റ്റൻറ് സെക്രട്ടറി
1.കാറ്റഗറി നമ്പർ :03/2022
2.ഒഴിവുകൾ :05
3.വിദ്യാഭ്യാസ യോഗ്യത : എല്ലാ വിഷയത്തിലും ചേർത്ത് 50 ശതമാനം മാർക്കിൽ കുറയാതെ ലഭിച്ച് ഒരു അംഗീകൃത സർവകലാശാലാ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും ഉണ്ടാകണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷ നൽകാം
പ്രായപരിധി
18 വയസ്സ് മുതൽ 40 വയസ്സ് വരെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അവർക്ക് 45 വയസ്സ് വരെയും മറ്റു പിന്നോക്ക വിഭാഗക്കാർക്ക് 43 വയസ്സുവരെയും അപേക്ഷ നൽകാം
തിരഞ്ഞെടുപ്പ് രീതി
സഹകരണ പരീക്ഷാ ബോർഡ് നടത്തുന്ന OMR പരീക്ഷ 80 മാർക്കിനാണ്. ബാങ്കിൻറെ ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത സംഘത്തിലെ ആഭിമുഖം മാക്സിമം 15 മാർക്ക് ആയിരിക്കും
അപേക്ഷാഫീസ്
ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ ബാങ്കുകളിലേക്ക് അപേക്ഷ നൽകാം. പൊതു വിഭാഗക്കാർക്കു 150 ഒരു രൂപ അപേക്ഷാഫീസും തുടർന്നുള്ള ഓരോ ബാങ്കിനും 50 രൂപ അധികമായി പരീക്ഷാഫീസ് അടയ്ക്കണം എന്നാൽ പട്ടികജാതി–പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 50 രൂപ വീതം അപേക്ഷാഫീസ് നൽകിയാൽ മതിയാകും അപേക്ഷാഫീസ് ഫെഡറൽ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക് എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളിൽ ചെല്ലാൻ വഴി നേരിട്ട് അടയ്ക്കാവുന്നതാണ്. അല്ലെങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽനിന്നും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് ക്രോസ് ചെയ്ത് CTS പ്രകാരം മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ പരീക്ഷാഫീസ് ആയി സ്വീകരിക്കുകയുള്ളൂ.
APPLICATION START | 12/04/2022 |
APPLICATION CLOSED | 11/05/2022 |
അപേക്ഷിക്കുന്ന വിധം
അപേക്ഷാഫോറവുംഅപേക്ഷയോടൊപ്പംസമർപ്പിക്കുന്നരേഖകളുംസഹകരണസർവീസ്പരീക്ഷാബോർഡ്നിഷ്കർഷിച്ചിട്ടുള്ളരീതിയിൽതന്നെസമർപ്പിക്കണംഅപേക്ഷസ്വീകരിക്കുന്നഅവസാനതീയതി 2022 മെയ് 11 വൈകുന്നേരം 5 മണിവരെഅപേക്ഷഅയക്കുന്നഉദ്യോഗാർത്ഥികൾഔദ്യോഗികപ്രഖ്യാപനംപൂർണ്ണമായുംവായിച്ചുമനസ്സിലാക്കിയതിനുശേഷംമാത്രംഅപേക്ഷനൽകുകഅപേക്ഷഫോംഡൗൺലോഡ്ചെയ്യുന്നതിനുള്ളലിങ്ക്ചുവടെകൊടുത്തിരിക്കുന്നു
Application Form | CLICK HERE |
Official Notification | CLICK HERE |
Official Website | CLICK HERE |
Latest Job | CLICK HERE |
Join whatsapp Group | CLICK HERE |