Cdit July Vacancy Apply Now

കേരള സർക്കാരിന്റെ ഇലക്ട്രോണിക്സ് & ഐടി വകുപ്പിന് കീഴിലുള്ള സെൻ്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് ഇമേജിംഗ് ടെക്നോളജി ( C – DIT) തിരുവനന്തപുരം, പ്രോജക്ട് സ്റ്റാഫ് – കോൾ സെന്റർ ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു

കേരള സർക്കാരിന്റെ സംസ്ഥാന/ജില്ലാതല തിരഞ്ഞെടുപ്പ് വകുപ്പ് സ്ഥാപിക്കുന്ന കോൾ സെന്ററിലാണ് നിയമനം

  • ഒഴിവ്: 3
  • യോഗ്യത: ബിരുദം
  • പരിചയം:മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം. കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റിൽ സർട്ടിഫിക്കറ്റ് (അഭികാമ്യം)
  • പ്രായപരിധി: 45 വയസ്സ് ( നിയമാനുസൃതമായ വയസിളവ് ലഭിക്കും)
  • ശമ്പളം: 21,128 രൂപ

അപേക്ഷ ഫീസ്
SC/ ST: ഇല്ല
മറ്റുള്ളവർ: 200 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 28ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *