
സി-ഡിറ്റ്: പ്രോജക്ട് സ്റ്റാഫ് സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ (C-DIT) പ്രോജക്ട് സ്റ്റാഫിനെ നിയ മിക്കുന്നു.
സ്ലാനിങ് അസിസ്റ്റന്റ്,
- ഒഴിവ്: 2 (ലൊക്കേഷൻ: ചെന്നൈ),
- ശമ്പളം: 15,500 രൂപ,
- യോഗ്യത: എസ്എസ്എൽസി/പത്താംക്ലാസ് ജയം. കംപ്യൂട്ടർ പരിജ്ഞാനം.
- പ്രായം: 18-40.
അപേക്ഷ: സി-ഡിറ്റി ന്റെ വെബ്സൈറ്റ് വഴി ഓൺലൈ നായി അപേക്ഷിക്കണം. അവസാ നതീയതി: ജൂലായ് 11 (5PM).
Apply Now and Notification : Click Here
ടെക്നിക്കൽ അസിസ്റ്റന്റ്,
- ശമ്പളം: 21,175 രൂപ,
- യോഗ്യത: ത്രിവത്സര എൻജി നീയറിങ് ഡിപ്ലോമ (സിഎസ്/ഐടി/ഇലക്ട്രോണിക്സ്)/ബിസിഎ/ബിഎസ്‌സി (സിഎസ്/ഐടി/ഇലക്ട്രോണിക്സ്). കംപ്യൂട്ടർ ആപ്ലി ക്കേഷനിൽ രണ്ടുവർഷത്തെ പ്രവൃ ത്തിപരിചയം.
- പ്രായം: 45 വയസ്സ് കവിയരുത്.
അപേക്ഷ: സി-ഡിറ്റി ന്റെ വെബ്സൈറ്റ് വഴി ഓൺലൈ നായി അപേക്ഷിക്കണം. അവസാ നതീയതി: ജൂലായ് 14 (5PM).
Apply Now and Notification : Click Here