customs marine job vacancy Apply Now

കസ്റ്റംസ് മറൈൻ വിങ്ങിൽ ഗ്രൂപ്പ് -സി തസ്തികകളിലെ 14 ഒഴിവി ലേക്ക് അപേക്ഷ ക്ഷണിച്ചു. പുണെയിലെ കസ്റ്റംസ് കമ്മിഷണറേറ്റിന് കീഴിലാണ് ഒഴിവ്.

തസ്തികകളും ഒഴിവും :

  • ട്രേഡ്സ്മാൻ-3,
  • സീമാൻ-4,
  • ഗ്രീസർ-7.

പ്രായം: 18-25 (ഉയർന്ന പ്രായപ രിധിയിൽ സംവരണ വിഭാഗങ്ങൾ ക്ക് നിയമാനുസൃത ഇളവ് ലഭിക്കും).

വിദ്യാഭ്യാസ യോഗ്യത : ബന്ധപ്പെട്ട മേഖലയിലെ ഡിപ്ലോമ, എൻജിനീയറിങ് അനുബന്ധ യോഗ്യത

അപേക്ഷ: തപാൽ മുഖേന അപേക്ഷിക്കണം, വിശദവിവര ങ്ങളും അപേക്ഷാഫോമും https://www.cbic.gov.in/ എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 10.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *