HSE-VHSE Result 2026 Check Now

HSE – 2026 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 77.97%. ​കേരള പ്ലസ് ടു പരീക്ഷാഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിച്ചു . വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയും മൊബൈൽ ആപ്പുകൾ വഴിയും ഫലം അറിയാൻ സാധിക്കുന്നതാണ്.

​പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:
  • ഫലപ്രഖ്യാപനം: ഇന്ന് വൈകിട്ട് 3:00 ന്
  • ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ: 4.52 ലക്ഷം പേർ
  • വൊക്കേഷണൽ ഹയർ സെക്കൻഡറി (VHSE): 26,826 പേർ
  • വിജയശതമാനം : ഹയർ സെക്കൻഡറി: 77.97%
​ഫലം അറിയാനുള്ള ഔദ്യോഗിക വെബ്‌സൈറ്റുകൾ:
​മൊബൈൽ ആപ്പുകൾ:
  • SAPHALAM 2026
  • iExaMS-Kerala

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel