കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KEPCO) – കെപ്കോ, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് അപേക്ഷിക്കാം
അക്കൗണ്ട്സ് അസിസ്റ്റന്റ് ട്രെയിനി
- ഒഴിവ്: 2
- യോഗ്യത & പരിചയം രണ്ട് വർഷത്തെ പരിചയമുള്ള ടാലി ERP ഉള്ള M Com അല്ലെങ്കിൽ CA ഇന്റർ ഒരു ഗ്രൂപ്പ് അല്ലെങ്കിൽ രണ്ട് ഗ്രൂപ്പുകളും പാസായ ശേഷം ആർട്ടിക്കിൾഷിപ്പ് പരിശീലനം പൂർത്തിയാക്കിയിരിക്കണം
- പ്രായപരിധി: 35 വയസ്സ്
- ശമ്പളം: 18,000 രൂപ
കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി
- ഒഴിവ്: 1 ( പുരുഷൻ)
- യോഗ്യത: B Com, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, ടാലി അക്കൗണ്ടിംഗിൽ (സോഫ്റ്റ്‌വെയർ) പരിജ്ഞാനം.
- പ്രായപരിധി: 30 വയസ്സ്
- ശമ്പളം: 15,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 13ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്