ഒഡെപെക് മുഖേന യു.എ.ഇ.യിലേക്ക് സ്കിൽഡ് ടെക്നീഷ്യൻ ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. വാക്ക്-ഇൻ ഇന്റർവ്യൂ നവംബർ 7, 8 തീയതിക ളിൽ നടത്തും. രണ്ടുവർഷത്തേക്കുള്ള കരാർ നിയമനമാണ്.
ഒഴിവുകളും ട്രേഡുകൾ:
- ഇലക്ട്രീഷ്യൻ, 50
- പ്ലംബർ, 50
- ഡക്ട് ഫാബ്രിക്കേറ്റർ,50
- പൈപ്പ് ഫിറ്റർ, 50
- വെൽഡർ, 25
- ഇൻസു ലേറ്റർ (HVAC, 50
- പ്ലംബിങ്), 25
- മേസൺ, 10
- HVAC ടെക്നീഷ്യൻ.50
യോഗ്യത:
ബന്ധപ്പെട്ട ട്രേഡുകളിൽ ഐ.ടി. ഐ. വിജയം.
ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യതാ സർട്ടിഫി ക്കറ്റുകൾ എന്നിവ സഹിതം അഭിമുഖം നടത്തുന്ന നവംബർ 7,8 തീയതികളിൽ രാവിലെ 8:30 മണിക്കുമുൻപാ യി അങ്കമാലി ഇൻകൽ ബിസിനസ് പാർക്കിലെ ഒഡെപെക് ട്രെയിനിങ് സെൻ്ററിലെത്തണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov. in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440, 7736496574.
Official Notification : Click Here