സെക്യൂരിറ്റിയുടെ ഒഴിവിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു.തിരുഃ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ആണ് അവസരം
വിശദ വിവരങ്ങൾ
- യോഗ്യത: എസ്.എസ്.എൽ.സി
- വിമുക്തഭടന്മാർക്ക് മുൻഗണനയുണ്ടായിരിക്കും.
- പ്രായപരിധി: 45 വയസ്.
താത്പര്യമുള്ളവർ ഓഗസ്റ്റ് 17 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.