ക്രേന്ദ സഹകരണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജനമൈത്രി അഗ്രികൾച്ചറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റി കേരളത്തിൽ ആരംഭിക്കുന്ന 133 ബ്രാഞ്ചുകളിലേയ്ക്കുള്ള വിവിധ തസ്തികകളിലേയ്ക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു 8 കാറ്റഗറിയിലേയ്ക്കുള്ള നിയമനങ്ങൾക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.
സ്ത്രീകൾകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ക്രേന്ദ സഹകരണ മന്ത്രാലയത്തിന്റെ സംവരണ തത്വങ്ങൾ പാലിച്ചായിരിക്കും നിയമനം. പരീക്ഷാ ഫീസുകൾ ഇല്ല
കാഷ്യർ
▪️ഒഴിവുകൾ : 113
▪️യോഗ്യത: പ്ലസ് ടു/ തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം, അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം
▪️പ്രായം: 20 – 45 വയസ്സ്*
ക്ലർക്ക്
▪️ഒഴിവുകൾ: 350
▪️യോഗ്യത: പ്ലസ് ടു/ തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം, അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം
▪️പ്രായം: 18-45 വയസ്സ്
ഡിസ്ട്രിക്ട് കോർഡിനേറ്റർ
▪️ഒഴിവുകൾ: 14
▪️യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം
▪️പ്രായം: 18 – 45 വയസ്സ്
ജനസേവകൻ ജനസേവിക
▪️ഓരോ വാർഡിലുള്ള 250 വീടുകൾക്കും ഒരു ജനസേവകൻ/ജനസേവക.
യോഗ്യത: പത്താം ക്ലാസ്
▪️പ്രായം: 18 – 50 വയസ്സ്
റീജണൽ മാനേജർ
▪️ഒഴിവുകൾ :14
▪️യോഗ്യത: മാസ്റ്റർ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം
▪️പ്രായം: 25 – 50 വയസ്സ്
മാനേജർ
▪️ഒഴിവുകൾ : 113
▪️യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം
▪️പ്രായം: 25 – 45 വയസ്സ്
അസിസ്റ്റന്റ് മാനേജർ
▪️ഒഴിവുകൾ : 113
▪️യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം
▪️പ്രായം: 25 – 45 വയസ്സ്
അക്കൗണ്ടന്റ്
▪️ഒഴിവുകൾ : 113
▪️യോഗ്യത: B Com/ M Com ( കോർപ്പറേഷൻ), കമ്പ്യൂട്ടർ പരിജ്ഞാനം
▪️പ്രായം: 25 – 45 വയസ്സ്
അപേക്ഷിക്കുന്ന രീതി
അപേക്ഷ അയക്കാൻ താല്പര്യം ഉള്ളവർക്ക് ഗൂഗിൾ ഫോം വഴി ഓൺലൈനായി നിങ്ങളുടെ മൊബൈൽ ഫോണിലൂടെ തന്നെ അപേക്ഷ നൽകാം അവസാന തിയതി: ഡിസംബർ 25 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
Apply Link and notification : click here