Driver Job Apply Now

ഡ്രൈവർ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്കായി തൊടുപുഴ ജില്ലാ കോടതിക്ക് പുതിയതായി അനുവദിച്ച മൊബൈൽ ഇ- സേവാ കേന്ദ്ര കാരവനിൽ ഹെവി ലൈസൻസും, പ്രവർത്തി പരിചയവുമുള്ള ഡ്രൈവറെ ആവശ്യമുണ്ട്.

ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ പി എൽ വി അഥവാ പാരാ – ലീഗൽ വളണ്ടിയർ കം ഡ്രൈവർ ആയാണ് നിയമനം.

മാസ വേതനം 25,000/- രൂപ .

റിട്ടയർ ചെയ്ത കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് മുൻഗണന. അങ്ങനെ അല്ലാത്തവർക്കും അവസരമുണ്ട്

അപേക്ഷാ ഫോറത്തിനും മറ്റ് വിവരങ്ങൾക്കും ജില്ലാ കോടതിയുമായി ബന്ധപ്പെടുക. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂൺ 10. ഫോൺ- 9496402383

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *