IISER Recruitment Apply Now 2023

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (IISER), അനധ്യാപകതസ്തികക ളിലെ വിവിധ ഒഴിവുകളിലേക്ക് റെഗുലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒഴിവുള്ള തസ്തികകൾ

  • എക്സി ക്യുട്ടീവ് എൻജിനീയർ (സിവിൽ)-1 (ജനറൽ),
  • അസിസ്റ്റന്റ് ലൈബ്രേ റിയൻ -1 (ജനറൽ),
  • ജൂനിയർ എൻജിനീയർ-1 (ജനറൽ)
  • , ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് – 3 (ജനറൽ),
  • അറ്റൻഡന്റ് (ഇലക്ട്രീ ഷ്യൻ)-1 (ജനറൽ)
  •  അറ്റൻഡ ന്റ് ഇലക്ട്രീഷ്യൻ  (പ്ലംബർ)-1 (ഒ.ബി.സി.-എൻ. – സി.എൽ.).

അറ്റൻഡന്റ് (ഇലക്ട്രിക്കൽ & അറ്റൻഡന്റ് (പ്ലംബർ):

യോഗ്യത: അനുബന്ധവിഷത്തിൽ പ്ലംബർ etc.) ഐ.ടി.ഐ./തത്തു ല്യം. പ്രായം: 30 വയസ്സ് കവിയരുത്. ജൂനിയർ ടെക്നിക്കൽ അസി സ്റ്റന്റ്: യോഗ്യത: കെമിസ്ട്രി/ ഫിസിക്സ്/മെറ്റീരിയൽ സയൻസ്/ കെമിക്കൽ എൻജിനീയറിങ്/ ഇലക്ട്രോണിക്സിൽ ഫസ്റ്റ് ക്ലാസ് ബാച്ചിലർ ബിരുദം/ബി.ഇ./ബി.ടെക്. (മെക്കാനിക്കൽ/കെമിക്കൽ എൻജി നീയറിങ്/കെമിക്കൽ ടെക്നോളജി ഇലക്ട്രോണിക്സ് എൻജിനീയറിങ്/ ഇൻസ്ട്രുമെന്റേഷൻ. പ്രായം: 32 വയസ്സ് കവിയരുത്.

ജൂനിയർ ടെക്നിക്കൽ അസി സ്റ്റന്റ്:

യോഗ്യത: ഫസ്റ്റ് ക്ലാസ് ബാച്ചിലർ ബിരുദം/ബി.ടെക്. (മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണി ക്സ്, ഇൻസ്ട്രുമെന്റേഷൻ, ഐ.ടി, കംപ്യൂട്ടർ സയൻസ്). മൂന്നുവർഷ ത്തെ പ്രവൃത്തിപരിചയം. പ്രായം: 32 വയസ്സ് കവിയരുത്.

ജൂനിയർ എൻജിനീയർ

യോഗ്യത: ഫസ്റ്റ് ക്ലാസ് ബി.ഇ./ ബി.ടെക്, മെക്കാനിക്കൽ എൻജി നീയറിങ്, ഒരുവർഷത്തെ പ്രവ ത്തിപരിചയം. അല്ലെങ്കിൽ, ഫസ്റ്റ് ക്ലാസോടെ മെക്കാനിക്കൽ എൻജി നീയറിങ് ഡിപ്ലോമയും മൂന്നുവർഷ ത്തെ പ്രവൃത്തിപരിചയവും. പ്രായം: 30 വയസ്സ് കവിയരുത്.

അസിസ്റ്റന്റ് ലൈബ്രേറിയൻ

 യോഗ്യത: 55 ശതമാനം മാർക്കോ ടെ മാസ്റ്റർ ബിരുദം (ലൈബ്രറി സയൻസ്, ഇൻഫർമേഷൻ സയൻസ്/ഡോക്യുമെന്റേഷൻ സയൻസ്/തത്തുല്യം), നെറ്റ് തത്തുല്യം അല്ലെങ്കിൽ പിഎച്ച്. ഡി. പ്രായം: 35 വയസ്സ് കവിയരുത്.

എക്സിക്യുട്ടീവ് എൻജിനീയർ (സിവിൽ)

 യോഗ്യത: ഫസ്റ്റ് ക്ലാസ് ബാച്ചിലർ ബിരുദം (സിവിൽ എൻജിനീയറിങ്)/ തത്തുല്യം . അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം യം. പ്രായം: 50 വയസ്സ് കവിയരുത്.

അപേക്ഷ

 www.iisertvm. ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർ പ്പിക്കണം. അവസാന തീയതി: നവംബർ 6. അപേക്ഷയുടെ പ്രി റൗട്ടും അനുബന്ധരേഖകളും സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 13. അപേക്ഷാകവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തിക യും പോസ്റ്റ് കോഡും വ്യക്തമാക്കണം. വിലാസം വെബ്സൈറ്റിൽ ലഭിക്കും. വെബ്സൈറ്റ്: www.iisertvm.ac.in.

Apply Now : Click Here

Apply Latest job: Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *