ESAF Bank Job 2023 Apply Now

ഇസാഫ് സ്മാൾ സ്കെയിൽ ബാങ്കിൽ  വിവിധ തസ്തികകളിലായി യോഗ്യരായ യുവതീയുവാക്കളെ ഇന്റർവ്യൂ വഴി നിയമിക്കുന്നു.എക്സ്പീരിയൻസ് ഇല്ലാത്തവർക്കും നിരവധി അവസരം

 മിനിമം പ്ലസ് ടു വിജയിച്ചവർക്ക് കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് പോസ്റ്റുകളിലേക്കും  ഡിഗ്രി വിജയിച്ചവർക്ക്  സെയിൽസ് ഓഫീസർ പോസ്റ്റിലേക്കും അവസരം ഉണ്ട്

കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്

  • ഒഴിവ്: 20
  • Gender:Male/Female
  • പ്രായപരിധി: പുരുഷൻ -20 – 30 വയസ്സ്,
  • സ്ത്രീകൾ: 20-35 വയസ്സ്
  • യോഗ്യത: PLUS TWO
  • പരിചയം: :Freshers/Experienced
  • ശമ്പളം: 21,000 CTC
  • ജോലി സ്ഥലം: തിരുവനന്തപുരം

സെയിൽസ് ഓഫീസർ

  • ഒഴിവ്: 10
  • Gender:Male/Female
  • പ്രായപരിധി: 20-30
  • യോഗ്യത:ഏതെങ്കിലും ബിരുദം
  • പരിചയം: Freshers/Experienced
  • ശമ്പളം: Best in Industry
  • ജോലി സ്ഥലം: തിരുവനന്തപുരം

കേരള യൂണിവേഴ്സിറ്റി എംപ്ലോയിമെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററും മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തിരുവനന്തപുരവും സംയുകതമായി‘Opportunity 2023’എന്ന പേരിൽ ഒരു മിനി ജോബ് ഫെയർ വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് .

സ്ഥലം: മോഡൽ കരിയർ സെന്റർ, കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്റർ, പിഎംജി, തിരുവനന്തപുരം.ഫോൺ നമ്പർ: 0471-2354077

സമയം 19/07/2023 രാവിലെ 9 മുതൽ വൈകിട്ട് 3 വരെ

രജിസ്ട്രേഷനുള്ള ലിങ്ക്: Register Click Here

രജിസ്ട്രേഷനുള്ള അവസാന തീയതി: 18/07/2023, 1pm

Apply Latest Jobs : Click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *