വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന “സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് ഹോം മാനേജർ, ഫീൽഡ് വർക്കർ, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേയ്ക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
വിശദാംശം
ഫീൽഡ് വർക്കർ കം കേസ് വർക്കർ
- ഒഴിവ് : 01
- യോഗ്യത : MSW/PG in (Psychology/Sociology)
- പ്രായം : 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
- വേതനം : പ്രതിമാസം 16000/- രൂപ
ക്ലീനിംഗ് സ്റ്റാഫ്
- ഒഴിവ് ; 01
- യോഗ്യത : അഞ്ചാം ക്ലാസ്സ്
- പ്രായം : 20 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
- വേതനം : പ്രതിമാസം 9000/- രൂപ
ഹോം മാനേജർ
- ഒഴിവ് : 01
- യോഗ്യത : എം.എസ്.ഡബ്ല്യു എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി) എം.എസ്.സി (സൈക്കോളജി)
- പ്രായം : 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
- വേതനം: പ്രതിമാസം 22500/- രൂപ
ഇന്റർവ്യൂ വിശദാംശങ്ങൾ
നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യ ത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യ പ്പെടുത്തിയ പകർപ്പ് സഹിതം 2023 മാർച്ച് 14 ന് രാവിലെ 10.00 ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ എത്തിച്ചേരേണ്ടതാണ്.